സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
98
1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക
2 യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു
3 അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും
4 സർവഭൂമിയുമേ യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക
5 കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക
6 കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും
7 സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ
8 നദികൾ കരഘോഷം മുഴക്കട്ടെ
9 അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ

Add Note