സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
എന്നോടു
കരുണയുണ്ടാകണമേ
എന്റെ
ദൈവമേ
എന്നോടു
കരുണയുണ്ടാകണമേ
2
അത്യുന്നതനായ
ദൈവത്തോടു
ഞാൻ
കേണപേക്ഷിക്കുന്നു
3
അവിടന്ന്
സ്വർഗത്തിൽനിന്ന്
സഹായമരുളി
എന്നെ
രക്ഷിക്കുന്നു
4
ഞാൻ
സിംഹങ്ങളുടെ
മധ്യേ
ആയിരിക്കുന്നു
5
ദൈവമേ
അവിടന്ന്
ആകാശത്തിനുമീതേ
ഉന്നതനായിരിക്കണമേ
6
അവർ
എന്റെ
പാദങ്ങൾക്കായി
വല
വിരിച്ചിരിക്കുന്നു
7
ദൈവമേ
എന്റെ
ഹൃദയം
അങ്ങയിൽ
പൂർണവിശ്വാസം
അർപ്പിച്ചിരിക്കുന്നു
8
എന്റെ
ആത്മാവേ
ഉണരുക
9
അതുകൊണ്ട്
കർത്താവേ
ഞാൻ
അങ്ങയെ
ജനതകളുടെ
മധ്യേ
പുകഴ്ത്തും
10
കാരണം
അവിടത്തെ
അചഞ്ചലസ്നേഹം
ആകാശത്തോളം
ഉന്നതം
11
ദൈവമേ
അവിടന്ന്
ആകാശത്തിനുമീതേ
ഉന്നതനായിരിക്കണമേ