മീഖാ
OMCV Malayalam Contemporary Version
1
യഹോവയുടെ
വചനം
മോരേശേത്ത്യനായ
മീഖായ്ക്കു
ലഭിച്ചു
യെഹൂദാരാജാക്കന്മാരായ
യോഥാം
ആഹാസ്
ഹിസ്കിയാവ്
എന്നിവരുടെ
ഭരണകാലത്ത്
ശമര്യയെക്കുറിച്ചും
ജെറുശലേമിനെക്കുറിച്ചും
അദ്ദേഹം
കണ്ട
ദർശനം
2
സകലജനങ്ങളുമേ
കേൾക്കുക
3
നോക്കൂ
യഹോവ
തന്റെ
വാസസ്ഥലത്തുനിന്നു
വരുന്നു
4
തീയിൽ
മെഴുകുപോലെയും
5
യാക്കോബിന്റെ
അതിക്രമങ്ങൾ
നിമിത്തവും
6
അതുകൊണ്ട്
ഞാൻ
ശമര്യയെ
വയലിലെ
കൽക്കൂമ്പാരംപോലെയും
7
അവളുടെ
എല്ലാ
വിഗ്രഹങ്ങളും
തകർക്കപ്പെടും
8
ഇതുനിമിത്തം
ഞാൻ
കരഞ്ഞു
വിലപിക്കും
9
ശമര്യയുടെ
മുറിവ്
സൗഖ്യമാക്കാൻ
കഴിയുകയില്ല
10
അത്
ഗത്തിൽ
അറിയിക്കരുത്
11
ശാഫീർ
നഗരനിവാസികളേ
12
യഹോവയിൽനിന്ന്
മഹാനാശം
13
ലാഖീശുനിവാസികളേ
14
അതുകൊണ്ട്
നിങ്ങൾ
മോരേശത്ത്
ഗത്തിന്
15
മാരേശാനിവാസികളേ
16
നിങ്ങൾ
സന്തോഷിക്കുന്ന
നിങ്ങളുടെ
കുഞ്ഞുങ്ങളെ
ഓർത്ത്