എഫേസ്യർ
OMCV Malayalam Contemporary Version
1
διὰ θελήματος θεοῦ
ദൈവഹിതത്താൽ
ἰησοῦ χριστοῦ
ക്രിസ്തുയേശുവിന്റെ
ἀπόστολος
അപ്പൊസ്തലനായ
παῦλος
പൗലോസ്
2
ἡμῶν
നമ്മുടെ
πατρὸς
പിതാവായ
ἀπὸ θεοῦ
ദൈവത്തിൽനിന്നും
κυρίου
കർത്താവായ
ἰησοῦ χριστοῦ
യേശുക്രിസ്തുവിൽനിന്നും
ὑμῖν
നിങ്ങൾക്കു
χάρις καὶ
കൃപയും
εἰρήνη
സമാധാനവും
ഉണ്ടാകുമാറാകട്ടെ
3
ἡμῶν
നമ്മുടെ
κυρίου
കർത്താവായ
ἰησοῦ χριστοῦ
യേശുക്രിസ്തുവിന്റെ
θεὸς καὶ
ദൈവവും
πατὴρ
പിതാവുമായവൻ
εὐλογητὸς
വാഴ്ത്തപ്പെടട്ടെ
അവിടന്ന്
അവിടന്ന്
ἐν τοῖς ἐπουρανίοις
സ്വർഗത്തിലെ
ἐν πάσῃ εὐλογίᾳ πνευματικῇ
സർവ
ἐν χριστῷ
ആത്മികാനുഗ്രഹങ്ങളാലും
ἡμᾶς
ക്രിസ്തുവിൽ
εὐλογήσας
നമ്മെ
അനുഗ്രഹിച്ചിരിക്കുന്നു
4
κατενώπιον αὐτοῦ
തിരുസന്നിധിയിൽ
ἡμᾶς
നാം
ἁγίους καὶ
വിശുദ്ധരും
ἀμώμους
നിഷ്കളങ്കരും
εἶναι
ആയിത്തീരാൻവേണ്ടി
ἐν ἀγάπῃ
സ്നേഹത്താൽ
ദൈവം
ἡμᾶς
നമ്മെ
πρὸ καταβολῆς κόσμου
ലോകസ്ഥാപനത്തിനുമുമ്പേ
ἐν αὐτῷ
ക്രിസ്തുവിൽ
καθὼς ἐξελέξατο
തെരഞ്ഞെടുത്തു
5
ദൈവം
τοῦ θελήματος αὐτοῦ
തിരുഹിതത്തിന്റെ
κατὰ τὴν εὐδοκίαν
പ്രസാദപ്രകാരം
διὰ Ἰησοῦ Χριστοῦ
യേശുക്രിസ്തുവിലൂടെ
ἡμᾶς
നമുക്കു
εἰς υἱοθεσίαν
പുത്രത്വം
നൽകി
ἡμᾶς
നമ്മെ
εἰς αὐτόν
അവിടത്തേക്കുവേണ്ടി
προορίσας
മുൻനിയമിച്ചിരിക്കുന്നു
6
ഇത്
αὐτοῦ
അവിടന്ന്
ἐν τῷ ἠγαπημένῳ
സ്നേഹസ്വരൂപനിലൂടെ
ἡμᾶς
നമുക്കു
നിർലോപമായി
ἐν ᾗ ἐχαρίτωσεν
നൽകിയ
δόξης τῆς χάριτος αὐτοῦ
മഹനീയകൃപയുടെ
εἰς ἔπαινον
പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു
7
αὐτοῦ
ദൈവത്തിന്റെ
τὸν πλοῦτον τῆς χάριτος αὐτοῦ
കൃപാസമൃദ്ധിക്ക്
κατὰ
അനുസൃതമായി
ἐν ᾧ
ക്രിസ്തുവിൽ
നമുക്ക്
αὐτοῦ
അവിടത്തെ
διὰ τοῦ αἵματος
രക്തത്താൽ
τὴν ἄφεσιν τῶν παραπτωμάτων
പാപവിമോചനമെന്ന
τὴν ἀπολύτρωσιν
വീണ്ടെടുപ്പു
ἔχομεν
ലഭിച്ചു
8
ദൈവം
ἧς
ആ
കൃപ
εἰς ἡμᾶς
നമ്മിൽ
ἐπερίσσευσεν
സമൃദ്ധമായാണ്
വർഷിച്ചത്
ἐν πάσῃ ... καὶ φρονήσει
സകലവിവേകത്തോടും
σοφίᾳ
ജ്ഞാനത്തോടുംകൂടെ
9
ദൈവം
ἐν αὐτῷ
ക്രിസ്തുവിൽ
ἣν προέθετο
സ്ഥാപിതമാക്കിയ
τοῦ θελήματος αὐτοῦ
തിരുഹിതത്തിന്റെ
τὸ μυστήριον
രഹസ്യം
αὐτοῦ
അവിടത്തെ
κατὰ τὴν εὐδοκίαν
സദുദ്ദേശ്യമനുസരിച്ച്
ἡμῖν
നമുക്കു
γνωρίσας
വെളിപ്പെടുത്തി
10
ആ
εἰς οἰκονομίαν
രഹസ്യമോ
τά τε ἐν τοῖς οὐρανοῖς
സ്വർഗത്തിലും
καὶ τὰ ἐπὶ τῆς γῆς
ഭൂമിയിലുമുള്ള
τὰ πάντα
സകലതും
τοῦ πληρώματος τῶν καιρῶν
കാലസമ്പൂർണതയിൽ
ἐν τῷ Χριστῷ
ക്രിസ്തുവിൽ
ἀνακεφαλαιώσασθαι
ഒന്നായിച്ചേർക്കുക
എന്നതാണ്
11
κατὰ τὴν βουλὴν τοῦ θελήματος αὐτοῦ
സ്വഹിതമനുസരിച്ച്
τὰ πάντα
എല്ലാറ്റിനെയും
ἐνεργοῦντος
പ്രവർത്തനനിരതമാക്കുന്ന
ദൈവം
αὐτοῦ
അവിടന്ന്
προορισθέντες
മുൻനിയമിച്ചിരുന്ന
κατὰ πρόθεσιν
പദ്ധതിയനുസരിച്ച്
ആദ്യം
ἐν τῷ Χριστῷ
ക്രിസ്തുവിൽ
τοὺς προηλπικότας
പ്രത്യാശവെച്ചവരായ
ἡμᾶς
ഞങ്ങൾ
αὐτοῦ
അവിടത്തെ
τῆς δόξης
മഹത്ത്വത്തിന്റെ
εἰς ἔπαινον
പുകഴ്ചയായിത്തീരേണ്ടതിന്
ἡμᾶസ്
നമ്മെ
ἐκληρώθημεν
അവകാശമായി
തെരഞ്ഞെടുത്തു
13
καὶ
അങ്ങനെ
καὶ ὑμεῖς
നിങ്ങളും
ἐν ᾧ
ക്രിസ്തുവിൽ
τὸν λόγον τῆς ἀληθείας
സത്യവചനം
അതായത്
ὑμῶν
നിങ്ങളെ
τῆς σωτηρίας
രക്ഷിക്കുന്ന
τὸ εὐαγγέλιον
സുവിശേഷം
ἀκούσαντες
കേൾക്കുകയും
ἐν ᾧ
ക്രിസ്തുവിൽ
καὶ πιστεύσαντες
വിശ്വസിക്കുകയുംചെയ്ത
നിങ്ങൾ
τῆς ἐπαγγελίας
വാഗ്ദാനത്തിൻ
τῷ πνεύματι ... τῷ ἁγίῳ
പരിശുദ്ധാത്മാവിനാൽ
ἐσφραγίσθητε
മുദ്രയിടപ്പെട്ടിരിക്കുന്നു
14
αὐτοῦ
അവിടത്തെ
τῆς δόξης
മഹത്ത്വത്തിന്റെ
εἰς ἔπαινον
പുകഴ്ചയ്കായിട്ട്
τοῦ θεοῦ
ദൈവത്തിന്റെ
περιποιήσεως
വകയായ
ἡμῶν
നാം
κληρονομίας
അവകാശമാക്കുന്ന
ἀπολυτρώσεως
വീണ്ടെടുപ്പിന്റെ
ὅς ἐστιν ἀρραβὼν
ആദ്യഗഡുവാണ്
ഈ
πνεῦμα
ആത്മാവ്
15
τοῦτο
ഈ
Διὰ
കാരണത്താൽ
κυρίῳ
കർത്താവായ
Ἰησοῦ
യേശുവിൽ
καθ' ὑμᾶς
നിങ്ങൾക്കുള്ള
πίστιν
വിശ്വാസത്തെയും
τὴν εἰς πάντας τοὺς ἁγίους
സകലവിശുദ്ധരോടുമുള്ള
καὶ τὴν ἀγάπην
സ്നേഹത്തെയുംകുറിച്ചു
ἀκούσας
കേട്ടതുമുതൽ
16
κἀγὼ
ഞാനും
μου
എന്റെ
ἐπὶ τῶν προσευχῶν
പ്രാർഥനയിൽ
ὑμῶν
നിങ്ങളെ
μνείαν ποιούμενος
സ്മരിച്ചുകൊണ്ടു
ὑπὲρ ὑμῶν
നിങ്ങൾക്കുവേണ്ടി
എപ്പോഴും
οὐ παύομαι εὐχαριστῶν
സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു
17
ἡμῶν
നമ്മുടെ
κυρίου
കർത്താവായ
Ἰησοῦ χριστοῦ
യേശുക്രിസ്തുവിന്റെ
θεὸς
ദൈവം
τῆς δόξης
തേജോമയനായ
πατὴρ
പിതാവ്
αὐτοῦ
അവിടത്തെ
സുവ്യക്തമായി
ἐν ἐπιγνώσει
മനസ്സിലാക്കാൻ
ὑμῖν
നിങ്ങൾക്കു
σοφίας
ജ്ഞാനത്തിന്റെയും
καὶ ἀποκαλύψεως
വെളിപ്പാടിന്റെയും
πνεῦμα
ആത്മാവിനെ
δῴη
നൽകട്ടെ
ἵνα
എന്നു
ഞാൻ
എപ്പോഴും
പ്രാർഥിക്കുന്നു
18
മാത്രവുമല്ല
ὑμῶν
നിങ്ങളുടെ
διανοίας
ഹൃദയം
πεφωτισμένους τοὺς ὀφθαλμοὺς
പ്രകാശപൂരിതമായിത്തീർന്നിട്ട്
അവിടന്ന്
ὑμᾶς
നിങ്ങളെ
τῆς κλήσεως αὐτοῦ
വിളിച്ചിരിക്കുന്ന
τίς ἐστιν ἡ ἐλπὶς
പ്രത്യാശയും
αὐτοῦ
അവിടത്തെ
ἐν τοῖς ἁγίοις
വിശുദ്ധർക്കു
ലഭിക്കാനിരിക്കുന്ന
τῆς δόξης
തേജോമയമായ
τῆς κληρονομίας
അവകാശത്തിന്റെ
τίς ὁ πλοῦτος
സമൃദ്ധിയും
19
τοὺς πιστεύοντας
വിശ്വസിക്കുന്നവരായ
εἰς ἡμᾶς
നമുക്കുവേണ്ടിയുള്ള
αὐτοῦ
അവിടത്തെ
τὸ ὑπερβάλλον
അതുല്യമായ
μέγεθος τῆς δυνάμεως
ശക്തിയും
ὑμᾶς
നിങ്ങൾ
εἰς τὸ εἰδέναι
അറിയേണമെന്നും
ഞാൻ
പ്രാർഥിക്കുന്നു
20
ἣν
ഈ
ἐνήργησεν
ശക്തിതന്നെയാണ്
ἐν τῷ χριστῷ
ക്രിസ്തുവിനെ
ἐγείρας αὐτὸν ἐκ νεκρῶν
മരിച്ചവരിൽനിന്നുയിർപ്പിച്ച്
πάσης
എല്ലാ
ἀρχῆς
ഭരണത്തിനും
καὶ ἐξουσίας
അധികാരത്തിനും
καὶ δυνάμεως
ശക്തിക്കും
καὶ κυριότητος
കർത്തൃത്വത്തിനും
ὑπεράνω
മീതേ
ἐν τοῖς ἐπουρανίοις
സ്വർഗത്തിൽ
αὐτοῦ
തന്റെ
ἐν δεξιᾷ
വലതുഭാഗത്ത്
τούτῳ
ഈ
οὐ μόνον ἐν τῷ αἰῶνι
യുഗത്തിൽമാത്രമല്ല
ἀλλὰ καὶ ἐν τῷ μέλλοντι
വരാനുള്ളതിലും
ὀνομαζομένου
വിളിക്കപ്പെട്ട
παντὸς
എല്ലാ
ὀνόματος
നാമത്തിനും
അത്യന്തം
മീതേ
καὶ ἐκάθισεν
ഇരുത്താൻ
ദൈവം
പ്രയോഗിച്ച
അതിമഹത്തായ
ശക്തി
22
അവിടന്നു
καὶ πάντα
സകലതും
ക്രിസ്തുവിന്റെ
ὑπέταξεν ὑπὸ τοὺς πόδας αὐτοῦ
കാൽക്കീഴിലാക്കി
καὶ αὐτὸν
ക്രിസ്തുവിനെ
ὑπὲρ πάντα
എല്ലാറ്റിന്റെയും
κεφαλὴν
ശിരസ്സായിരിക്കാൻ
τῇ ἐκκλησίᾳ
സഭയ്ക്കുവേണ്ടി
ἔδωκεν
നിയോഗിച്ചിരിക്കുന്നു
23
τὰ πάντα
സകലത്തെയും
ἐν πᾶσιν
സർവവിധത്തിലും
πληρουμένου
സമ്പൂർണമാക്കുന്ന
αὐτοῦ
അവിടത്തെ
τὸ πλήρωμα
സമ്പൂർണതയാകുന്നു
ക്രിസ്തുവിന്റെ
ἥτις ἐστὶν τὸ σῶμα αὐτοῦ
ശരീരമാകുന്ന
സഭ