എഫേസ്യർ

OMCV Malayalam Contemporary Version
2
1 Καὶ ὑμᾶς നിങ്ങൾ സ്വന്തം τοῖς παραπτώμασιν നിയമലംഘനങ്ങളിലും καὶ ταῖς ἁμαρτίαις പാപങ്ങളിലും ὄντας νεκροὺς മരിച്ചവരായിരുന്നു
2 ἐν αἷς അവയിൽ നിങ്ങൾ ποτὲ മുമ്പ് τούτου τοῦ κόσμου ലോകത്തിന്റെ τὸν αἰῶνα വഴികൾ περιεπατήσατε κατὰ പിൻതുടർന്ന് τοῦ ἀέρος ആകാശത്തിലെ τῆς ἐξουσίας അന്ധകാരശക്തിയുടെ τὸν ἄρχοντα പ്രഭുവിനെ τῆς ἀπειθείας അനുസരണക്കേടിന്റെ τοῖς υἱοῖς പുത്രന്മാരിൽ τοῦ νῦν ഇപ്പോൾ ἐνεργοῦντος പ്രവർത്തനനിരതമായിരിക്കുന്ന τοῦ πνεύματος ആത്മാവിനെത്തന്നെ κατὰ അനുസരിച്ച് ജീവിച്ചുവന്നു
3 ἐν οἷς ഇപ്രകാരം ἡμεῖς നാം πάντες എല്ലാവരും ποτὲ ഒരിക്കൽ ἡμῶν നമ്മുടെ ἐν ταῖς ἐπιθυμίαις τῆς σαρκὸς ജഡികാഭിലാഷങ്ങളിൽ ἀνεστράφημέν അഭിരമിച്ച് അതിന്റെ τὰ θελήματα ആഗ്രഹങ്ങൾക്കും καὶ τῶν διανοιῶν ചിന്തകൾക്കും ποιοῦντες അധീനരായി ജീവിച്ചു ὡς καὶ οἱ λοιποί മറ്റുള്ളവരെപ്പോലെതന്നെ καὶ ἡμεῖς നാമും φύσει പ്രകൃതിയാൽ τέκνα ὀργῆς ക്രോധപാത്രങ്ങൾ ἦμεν ആയിരുന്നു
4 ὁ δὲ എന്നിട്ടും ἐν ἐλέει കരുണയിൽ πλούσιος ὢν അതിസമ്പന്നനായ θεὸς ദൈവം ἡμᾶς നമ്മോടുള്ള αὐτοῦ അവിടത്തെ τὴν πολλὴν അതിരില്ലാത്ത διὰ ἀγάπην ἣν ἠγάπησεν സ്നേഹംനിമിത്തം ἡμᾶς നാം τοῖς παραπτώμασιν നിയമലംഘനങ്ങളിൽ καὶ ὄντας νεκροὺς മൃതരായിരുന്നപ്പോൾത്തന്നെ
5 συνεζωοποίησεν τῷ χριστῷ ക്രിസ്തുവിനോടുകൂടെ ἡμᾶς നമ്മെ συνεζωοποίησεν ജീവനുള്ളവരാക്കി χάριτί ദൈവകൃപയാലാണ് ἐστε നിങ്ങൾ σεσωσμένοι രക്ഷിക്കപ്പെട്ടിരിക്കുന്നത്
6 ἐν χριστῷ ἰησοῦ ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ καὶ συνήγειρεν ഉയിർപ്പിച്ച് ἐν τοῖς ἐπουρανίοις സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ καὶ συνεκάθισεν ഇരുത്തുകയും ചെയ്തു
7 അവിടന്ന് ഇപ്രകാരം ചെയ്തത് ἐφ’ ἡμᾶς നമ്മോടുള്ള ἐν χρηστότητι ദയയാൽ ἐν χριστῷ ἰησοῦ ക്രിസ്തുയേശുവിലൂടെ നമുക്ക് τῆς χάριτος കൃപയുടെ τὸν ὑπερβάλλοντα അതുല്യമായ πλοῦτον സമൃദ്ധി ἐν τοῖς αἰῶσιν τοῖς ἐπερχομένοις വരുംകാലങ്ങളിൽ ἵνα ἐνδείξηται പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു
8 τῇ χάριτί കൃപയാൽ ἐστε നിങ്ങൾ σεσωσμένοι രക്ഷിക്കപ്പെട്ടു καὶ τοῦτο അതു διὰ τῆς πίστεως വിശ്വാസത്തിലൂടെയാണ് οὐκ ἐξ ὑμῶν നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല രക്ഷ θεού ദൈവത്തിന്റെ τὸ δῶρον ദാനമാണ്
9 രക്ഷ എന്നത് നാം ചെയ്ത ἐξ ἔργων സൽപ്രവൃത്തികളുടെ οὐκ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത് അങ്ങനെയായിരുന്നെങ്കിൽ നമുക്ക് τις καυχήσηται ആത്മപ്രശംസ ചെയ്യാൻ ἵνα μή വകയുണ്ടാകുമായിരുന്നു
10 ἐσμεν നാം αὐτοῦ ὁ θεὸς ദൈവകരങ്ങളുടെ ποίημα സൃഷ്ടിവൈദഗ്ദ്ധ്യമാണ് ἔργοις ἀγαθοῖς സൽപ്രവൃത്തികൾ ἐπὶ ചെയ്യുന്നതിനായിട്ടാണ് ἐν χριστῷ ἰησοῦ ക്രിസ്തുയേശുവിൽ നാം κτισθέντες സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ἐν αὐτοῖς അപ്രകാരം περιπατήσωμεν ചെയ്യുന്നതിന് ὁ θεὸς ദൈവം προητοίμασεν മുൻകൂട്ടി തീരുമാനിച്ചതുമാണ്
11 διὸ ആകയാൽ ἐν σαρκί ജന്മനാ ὑμεῖς നിങ്ങൾ τὰ ἔθνη യെഹൂദേതരർ ὅτι ആയിരുന്നെന്ന് μνημονεύετε ഓർക്കുക ποτὲ അന്ന് χειροποιήτου കൈകൊണ്ടുള്ള περιτομῆς പരിച്ഛേദനം ἐν σαρκὶ ശരീരത്തിൽ സ്വീകരിച്ചിരുന്ന τῆς λεγομένης യെഹൂദന്മാർ നിങ്ങളെ ἀκροβυστία പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ οἱ λεγόμενοι എന്നു വിളിച്ചിരുന്നു
12 ἐκείνῳ ἐν τῷ καιρῷ കാലത്തു നിങ്ങൾ χριστοῦ ക്രിസ്തുവിനെ χωρὶς അറിയാത്തവരും τοῦ ἰσραὴλ ഇസ്രായേൽ τῆς πολιτείας പൗരത്വത്തിന് ἀπηλλοτριωμένοι അന്യരും τῆς ἐπαγγελίας വാഗ്ദാനസമേതമുള്ള τῶν διαθηκῶν ദൈവികഉടമ്പടികളിൽ καὶ ξένοι ഓഹരിയില്ലാത്തവരും ἐν τῷ κόσμῳ ലോകത്തിൽ ദൈവവുമായി യാതൊരു ἄθεοι ബന്ധവുമില്ലാത്ത ἐλπίδα μὴ ἔχοντες പ്രത്യാശാരഹിതരും ἦτε ആയിരുന്നു
13 ὑμεῖς നിങ്ങൾ ποτὲ ഒരിക്കൽ ὄντες μακρὰν ദൂരത്തായിരുന്നു δὲ എന്നാൽ νυνὶ ഇപ്പോഴാകട്ടെ ἐν χριστῷ ἰησοῦ ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ τοῦ χριστοῦ ക്രിസ്തുവിന്റെ ἐν τῷ αἵματι രക്തത്താൽ ἐγγὺς സമീപത്തു ἐγενήθητε കൊണ്ടുവരപ്പെട്ടിരിക്കുന്നു
14 αὐτὸς ക്രിസ്തുതന്നെ ἡμῶν നമ്മുടെ ἡ εἰρήνη സമാധാനം അവിടന്ന് ക്രൂശിൽ സ്വന്തം τῇ σαρκὶ αὐτοῦ ശരീരം അർപ്പിച്ചുകൊണ്ട് τῶν ἐντολῶν ആജ്ഞകളും ἐν δόγμασιν അനുഷ്ഠാനങ്ങളും ആകുന്ന τὸν νόμον ന്യായപ്രമാണം καταργήσας റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന τὴν ἔχθραν ശത്രുതയുടെ τὸ μεσότοιχον τοῦ φραγμοῦ വന്മതിലിനെ λύσας തകർത്ത് τὰ ἀμφότερα അവരെ ποιήσας ἓν ഒന്നാക്കിമാറ്റി ഇങ്ങനെ ἐν ἑαυτῷ ക്രിസ്തുവിൽ ἕνα ഒരു καινὸν പുതിയ ἄνθρωπον ജനതയാക്കി τοὺς δύο അവരെ κτίσῃ സൃഷ്ടിച്ച് εἰρήνην സമാധാനം ποιῶν വരുത്തി
16 διὰ τοῦ σταυροῦ ക്രൂശിലെ ἀποκτείνας മരണത്താൽ τοὺς ἀμφοτέρους ഇരുകൂട്ടരെയും ἑνὶ ഒരു ἐν σώματι ശരീരമാക്കി τῷ θεῷ ദൈവത്തോട് καὶ ἀποκαταλλάξῃ അനുരഞ്ജിപ്പിച്ച് അവരുടെ τὴν ἔχθραν ശത്രുത ἀποκτείνας ἐν αὐτῷ ഇല്ലായ്മചെയ്തു
17 അവിടന്ന് καὶ ἐλθὼν വന്നു τοῖς μακρὰν ദൂരസ്ഥരായ ὑμῖν നിങ്ങളോടും καὶ τοῖς ἐγγύς സമീപസ്ഥരായ ഞങ്ങളോടും εἰρήνην സമാധാനം εὐηγγελίσατο പ്രഘോഷിച്ചു
18 δι’ αὐτοῦ ക്രിസ്തു മുഖാന്തരം ἔχομεν നമുക്ക് οἱ ἀμφότεροι ഇരുകൂട്ടർക്കും ἑνὶ ഒരേ ἐν πνεύματι ആത്മാവിൽ πρὸς τὸν πατέρα പിതാവിങ്കലേക്കു την προσαγωγήν പ്രവേശനം ἔχομεν ഉണ്ട്
19 ἄρα οὖν അതിനാൽ നിങ്ങൾ οὐκέτι ഇനിമേൽ ξένοι അപരിചിതരും καὶ πάροικοι വിദേശികളുമല്ല τῶν ἁγίων വിശുദ്ധരോടൊത്ത് συμπολῖται സഹപൗരത്വം പങ്കിടുന്നവരും τοῦ θεοῦ ദൈവത്തിന്റെ καὶ οἰκεῖοι കുടുംബവുമാണ്
20 ἰησοῦ χριστοῦ ക്രിസ്തുയേശു എന്ന ὄντος ἀκρογωνιαίου ആധാരശിലയോടു ചേർത്ത് τῶν ἀποστόλων അപ്പൊസ്തലന്മാരും καὶ προφητῶν പ്രവാചകന്മാരും എന്ന ἐπὶ τῷ θεμελίῳ അടിസ്ഥാനത്തിന്മേൽ ἐποικοδομηθέντες പണിയപ്പെട്ടിരിക്കുന്ന ഭവനം
21 ἐν ᾧ ക്രിസ്തുവിൽ πᾶσα ἡ οἰκοδομὴ കെട്ടിടം ഒന്നാകെ നന്നായി συναρμολογουμένη ഇണങ്ങിച്ചേർന്ന് ἐν κυρίῳ കർത്താവിൽ εἰς ναὸν ἅγιον വിശുദ്ധമന്ദിരമായി αὔξει വളരുന്നു
22 καὶ ὑμεῖς നിങ്ങളും ἐν ᾧ ക്രിസ്തുവിൽ τοῦ θεοῦ ദൈവത്തിന്റെ εἰς κατοικητήριον ἐν πνεύματι ആത്മികനിവാസസ്ഥാനമാകേണ്ടതിന് ഒരുമിച്ചു ചേർത്ത് συνοικοδομεῖσθε പണിയപ്പെടുന്നു

Add Note