ഹബക്കൂക്ക്

OMCV Malayalam Contemporary Version
1
1 പ്രവാചകനായ ഹബക്കൂക്കിനു ലഭിച്ച അരുളപ്പാട്
2 യഹോവേ ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം
3 ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ
4 ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു
5 രാജ്യങ്ങളെ ശ്രദ്ധിച്ചുനോക്കുക
6 ഉഗ്രന്മാരും സാഹസികരുമായ
7 അവർ ഭയങ്കരന്മാരും ഉഗ്രന്മാരും ആകുന്നു
8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ
9 സംഹരിക്കുന്നതിനായി അവർ കൂടിവരുന്നു
10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു
11 അവർ കാറ്റുപോലെ വീശി കടന്നുപോകുന്നു
12 യഹോവേ അങ്ങ് ആദിമുതലുള്ളവനല്ലയോ
13 ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്
14 സമുദ്രത്തിലെ മത്സ്യംപോലെയും
15 ദുഷ്ടശത്രു അവയെല്ലാം ചൂണ്ടലിട്ടു പിടിക്കുന്നു
16 അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു
17 അവൻ എപ്പോഴും തന്റെ വല കുടയുകയും

Add Note