എസ്രാ
OMCV Malayalam Contemporary Version
1
പാർസിരാജാവായ
കോരെശിന്റെ
ഒന്നാംവർഷത്തിൽ
യിരെമ്യാവിലൂടെ
സംസാരിച്ച
യഹോവയുടെ
വചനം
നിറവേറുന്നതിനു
യഹോവ
പാർസിരാജാവായ
കോരെശിന്റെ
മനസ്സുണർത്തി
അദ്ദേഹം
തന്റെ
രാജ്യംമുഴുവനും
ഒരു
വിളംബരം
പുറപ്പെടുവിക്കുകയും
അതു
രേഖപ്പെടുത്തിവെക്കുകയും
ചെയ്തത്
ഇപ്രകാരമാണ്
2
പാർസിരാജാവായ
കോരെശ്
ഈ
വിധം
ആജ്ഞാപിക്കുന്നു
3
അതിനാൽ
നിങ്ങളിൽ
യഹോവയുടെ
ജനമായി
ആരെങ്കിലുമുണ്ടെങ്കിൽ
അവർ
യെഹൂദ്യയിലെ
ജെറുശലേമിലേക്കു
യാത്ര
പുറപ്പെടട്ടെ
അവർ
പോയി
ഇസ്രായേലിന്റെ
ദൈവമായ
യഹോവയ്ക്ക്
ആലയം
പണിയട്ടെ
അവിടന്നാണല്ലോ
ജെറുശലേമിലെ
ദൈവം
അവരുടെ
ദൈവം
അവരോടുകൂടെ
ഇരിക്കുമാറാകട്ടെ
4
യെഹൂദരിൽ
അവശേഷിക്കുന്നവർക്ക്
അവരുടെ
അയൽവാസികൾ
അവരുടെ
നിലനിൽപ്പിന്റെ
ചെലവിലേക്കായി
ജെറുശലേമിലെ
ദൈവാലയത്തിനുള്ള
സ്വമേധായാഗങ്ങൾ
നൽകുന്നതോടൊപ്പം
അവർക്കും
വെള്ളിയും
സ്വർണവും
മറ്റു
സാധനങ്ങളും
കന്നുകാലികളെയും
സംഭാവനചെയ്യണം
5
അങ്ങനെ
യെഹൂദയുടെയും
ബെന്യാമീന്റെയും
കുടുംബത്തലവന്മാരും
പുരോഹിതന്മാരും
ലേവ്യരും
ദൈവത്താൽ
മനസ്സുണർത്തപ്പെട്ട
എല്ലാവരും
ജെറുശലേമിലെ
യഹോവയുടെ
ആലയത്തിന്റെ
പണിക്കുപോകാൻ
ഒരുങ്ങി
6
അവരുടെ
ചുറ്റുപാടുമുണ്ടായിരുന്നവർ
സ്വമേധായാഗങ്ങൾക്കു
പുറമേ
വെള്ളികൊണ്ടുള്ള
ഉപകരണങ്ങൾ
സ്വർണം
മറ്റു
സാധനങ്ങൾ
കന്നുകാലികൾ
വിലപിടിപ്പുള്ള
ദാനങ്ങൾ
എന്നിവയും
നൽകി
സഹായിച്ചു
7
നെബൂഖദ്നേസർ
ജെറുശലേമിൽനിന്നു
കൊണ്ടുവന്നു
തന്റെ
ദേവന്മാരുടെ
ക്ഷേത്രത്തിൽ
വെച്ചിരുന്ന
യഹോവയുടെ
ആലയത്തിലെ
ഉപകരണങ്ങൾ
കോരെശ്
രാജാവ്
പുറത്തെടുപ്പിച്ചു
8
പാർസിരാജാവായ
കോരെശ്
ഭണ്ഡാരസൂക്ഷിപ്പുകാരനായ
മിത്രെദാത്ത്
മുഖാന്തരം
അവ
എടുത്ത്
യെഹൂദാ
പ്രഭുവായ
ശേശ്ബസ്സരിന്
എണ്ണിക്കൊടുപ്പിച്ചു
9
അവയുടെ
എണ്ണം
ഇപ്രകാരമായിരുന്നു
10
സ്വർണപ്പാത്രം
11
സ്വർണവും
വെള്ളിയുംകൊണ്ടുള്ള
ഉപകരണങ്ങൾ
ആകെ
എണ്ണം
ഉണ്ടായിരുന്നു