സെഫന്യാവ്

OMCV Malayalam Contemporary Version
1
1 ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത് കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു
2 ഞാൻ ഭൂമുഖത്തുനിന്ന്
3 ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും
4 ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും
5 പുരമുകളിൽ നക്ഷത്രസമൂഹത്തെ
6 യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും
7 കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക
8 യഹോവയുടെ യാഗദിവസത്തിൽ
9 ദിവസത്തിൽ
10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
11 മക്തേശ് നിവാസികളേ വിലപിക്കുക
12 കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും
13 അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും
14 യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു
15 ദിവസം ക്രോധത്തിന്റെ ദിവസം
16 കോട്ടയുള്ള നഗരങ്ങൾക്കും
17 ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും
18 യഹോവയുടെ ക്രോധദിവസത്തിൽ

Add Note