1 യോഹന്നാൻ
OMCV Malayalam Contemporary Version
1
ആരംഭംമുതലേ
ഉണ്ടായിരുന്നതും
ഞങ്ങൾ
കേട്ടതും
ഞങ്ങളുടെ
കണ്ണുകൾ
കണ്ടതും
ഞങ്ങൾ
നോക്കിയതും
ഞങ്ങളുടെ
കൈകൾ
സ്പർശിച്ചതുമായ
ജീവന്റെ
വചനത്തെക്കുറിച്ചാണ്
ഞങ്ങൾ
ഘോഷിക്കുന്നത്
2
ഈ
ജീവൻ
പ്രത്യക്ഷപ്പെട്ടു
അത്
ഞങ്ങൾ
ദർശിച്ചു
ഞങ്ങൾ
അതിന്
സാക്ഷികളാകുകയും
ചെയ്യുന്നു
പിതാവിനോടുകൂടെ
ഇരുന്നതും
ഞങ്ങൾക്കു
വെളിപ്പെട്ടതുമായ
നിത്യജീവൻ
ഞങ്ങൾ
നിങ്ങളോട്
ഘോഷിക്കുന്നു
3
നിങ്ങൾക്ക്
ഞങ്ങളുമായി
കൂട്ടായ്മ
ഉണ്ടാകേണ്ടതിനാണ്
ഞങ്ങൾ
കാണുകയും
കേൾക്കുകയുംചെയ്തത്
നിങ്ങളെ
അറിയിക്കുന്നത്
ഞങ്ങളുടെ
കൂട്ടായ്മയോ
പിതാവിനോടും
അവിടത്തെ
പുത്രനായ
യേശുക്രിസ്തുവിനോടും
ആകുന്നു
4
ഞങ്ങളുടെ
ആനന്ദം
സമ്പൂർണമാകാനാണ്
ഞങ്ങൾ
ഇത്
എഴുതുന്നത്
5
ഞങ്ങൾ
തിരുമൊഴി
ശ്രവിച്ച്
നിങ്ങളോട്
അറിയിക്കുന്ന
സന്ദേശം
ഇതാണ്
ദൈവം
പ്രകാശം
ആകുന്നു
ദൈവത്തിൽ
അന്ധകാരം
അൽപ്പംപോലും
ഇല്ല
6
നമുക്ക്
അവിടത്തോട്
കൂട്ടായ്മ
ഉണ്ടെന്നു
പറയുകയും
അന്ധകാരത്തിൽ
ജീവിക്കുകയുംചെയ്യുന്നെങ്കിൽ
നാം
വ്യാജംപറയുകയാണ്
സത്യം
അനുസരിച്ചു
ജീവിക്കുന്നതുമില്ല
7
അവിടന്നു
പ്രകാശത്തിൽ
ആയിരിക്കുന്നതുപോലെ
നാമും
പ്രകാശത്തിൽ
ജീവിക്കുന്നെങ്കിൽ
നമുക്ക്
പരസ്പരം
കൂട്ടായ്മയുണ്ട്
അവിടത്തെ
പുത്രനായ
യേശുവിന്റെ
രക്തം
സകലപാപത്തിൽനിന്നും
നമ്മെ
ശുദ്ധീകരിക്കുന്നു
8
നമുക്കു
പാപമില്ലെന്ന്
നാം
അവകാശപ്പെട്ടാൽ
നമ്മെത്തന്നെ
വഞ്ചിക്കുകയാണ്
സത്യം
നമ്മിൽ
വസിക്കുന്നതുമില്ല
9
നാം
നമ്മുടെ
പാപങ്ങൾ
ഏറ്റുപറയുന്നു
എങ്കിൽ
അവിടന്ന്
നമ്മുടെ
പാപങ്ങൾ
ക്ഷമിച്ച്
എല്ലാ
അനീതിയിൽനിന്നും
നമ്മെ
ശുദ്ധീകരിക്കും
അവിടന്ന്
വിശ്വസ്തനും
നീതിമാനും
ആണല്ലോ
10
നാം
പാപംചെയ്തിട്ടില്ലെന്ന്
അവകാശപ്പെടുന്നു
എങ്കിൽ
നാം
ദൈവത്തെ
അസത്യവാദി
ആക്കുന്നു
അവിടത്തെ
വചനം
നമ്മിൽ
നിവസിക്കുന്നുമില്ല