സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
19
1 ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു
2 പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു
3 അവിടെ സംഭാഷണമില്ല വാക്കുകളില്ല
4 എന്നിട്ടും അവയുടെ സ്വരമാധുര്യം ഭൂതലമെങ്ങും പരക്കുന്നു
5 അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും
6 ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു
7 യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്
8 യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്
9 യഹോവാഭക്തി നിർമലമായത്
10 അതു സ്വർണത്തെക്കാളും
11 അവയാൽ അവിടത്തെ ദാസനു ശാസനം ലഭിക്കുന്നു
12 എന്നാൽ സ്വന്തം തെറ്റുകളെ വിവേചിച്ചറിയാൻ ആർക്കാണു സാധിക്കുന്നത്
13 മനഃപൂർവമായി ചെയ്യുന്ന പാപങ്ങളിൽനിന്ന് അവിടത്തെ ദാസനെ കാത്തുപാലിക്കണമേ
14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ

Add Note