സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
108
1 ദൈവമേ എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു
2 വീണയേ കിന്നരമേ ഉണരുക
3 യഹോവേ ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും
4 കാരണം അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതം
5 ദൈവമേ അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ
6 ഞങ്ങളെ രക്ഷിക്കണമേ അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ
7 ദൈവം തിരുനിവാസത്തിൽനിന്ന് അരുളിച്ചെയ്യുന്നു
8 ഗിലെയാദ് എനിക്കുള്ളത് മനശ്ശെയും എന്റേത്
9 മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം
10 കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും
11 ദൈവമേ അങ്ങ് അല്ലയോ അവിടന്നല്ലയോ ഞങ്ങളെ തിരസ്കരിച്ചത്
12 ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ
13 ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും

Add Note