സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
അവിടന്നെന്നെ
പരിശോധിച്ചു
2
ഞാൻ
ഇരിക്കുന്നതും
എഴുന്നേൽക്കുന്നതും
അവിടന്ന്
അറിയുന്നു
3
എന്റെ
നടപ്പും
എന്റെ
കിടപ്പും
അങ്ങ്
വേർതിരിച്ചറിയുന്നു
4
ഞാൻ
ഒരു
വാക്ക്
ഉച്ചരിക്കാൻ
ആരംഭിക്കുന്നതിനു
മുമ്പുതന്നെ
5
അവിടന്ന്
എന്റെ
മുന്നിലും
പിന്നിലുംനിന്ന്
എനിക്കു
സംരക്ഷണമേകുന്നു
6
ഈ
അറിവ്
എനിക്ക്
അത്യന്തം
വിസ്മയാവഹമാണ്
7
അവിടത്തെ
ആത്മാവിനെവിട്ട്
ഞാൻ
എവിടെ
പോകും
8
ഞാൻ
സ്വർഗോന്നതങ്ങളിൽ
കയറിച്ചെന്നാൽ
അങ്ങ്
അവിടെയുണ്ട്
9
ഞാൻ
ഉഷസ്സിൻ
ചിറകിലേറി
10
അങ്ങയുടെ
തിരുക്കരം
അവിടെയും
എനിക്കു
വഴികാട്ടും
11
അന്ധകാരമെന്നെ
ആവരണംചെയ്യട്ടെ
എന്നും
12
ഇരുട്ടുപോലും
അങ്ങേക്ക്
ഇരുട്ടായിരിക്കുകയില്ല
13
അവിടന്നാണെന്റെ
അന്തരിന്ദ്രിയം
രൂപകൽപ്പനചെയ്തത്
14
സങ്കീർണവും
വിസ്മയകരവുമായി
അങ്ങ്
എന്നെ
സൃഷ്ടിച്ചിരിക്കുകയാൽ
ഞാൻ
അങ്ങേക്ക്
സ്തോത്രംചെയ്യുന്നു
15
ഞാൻ
നിഗൂഢതയിൽ
ഉരുവാക്കപ്പെടുകയും
16
എന്റെ
ശരീരം
രൂപപ്പെടുന്നതിനുമുമ്പുതന്നെ
അവിടത്തെ
കണ്ണ്
എന്നെ
കണ്ടു
17
ദൈവമേ
അവിടത്തെ
വിചാരങ്ങൾ
എനിക്ക്
എത്രയോ
അമൂല്യം
18
ഞാൻ
അവയെ
എണ്ണിനോക്കിയാൽ
19
ദൈവമേ
അങ്ങ്
ദുഷ്ടരെ
സംഹരിച്ചിരുന്നെങ്കിൽ
നന്നായിരുന്നു
20
അവർ
അങ്ങയെപ്പറ്റി
ദുഷ്ടലാക്കോടുകൂടി
സംസാരിക്കുന്നു
21
യഹോവേ
അങ്ങയെ
വെറുക്കുന്നവരെ
ഞാൻ
വെറുക്കേണ്ടതല്ലയോ
22
എനിക്കവരോട്
പൂർണ
വെറുപ്പുമാത്രമേയുള്ളൂ
23
ദൈവമേ
എന്നെ
പരിശോധിച്ച്
എന്റെ
ഹൃദയത്തെ
അറിയണമേ
24
ദോഷത്തിന്റെ
മാർഗം
എന്തെങ്കിലും
എന്നിലുണ്ടോ
എന്നുനോക്കി