സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
135
1 യഹോവയെ വാഴ്ത്തുക
2 യഹോവയുടെ ആലയത്തിൽ
3 യഹോവയെ വാഴ്ത്തുക കാരണം യഹോവ നല്ലവൻ ആകുന്നു
4 യഹോവ യാക്കോബിനെ തനിക്കു സ്വന്തമായും
5 യഹോവ ഉന്നതൻ ആകുന്നു എന്നും
6 ആകാശത്തിലും ഭൂമിയിലും
7 അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു
8 അവിടന്ന് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഉന്മൂലനംചെയ്തു
9 ഈജിപ്റ്റുദേശമേ അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ
10 അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും
11 അമോര്യരുടെ രാജാവായ സീഹോനെയും
12 അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി
13 യഹോവേ അവിടത്തെ നാമം യഹോവേ അവിടത്തെ കീർത്തി
14 കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു
15 ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്
16 അവയ്ക്കു വായുണ്ട് എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല
17 അവയ്ക്ക് കാതുണ്ട് എന്നാൽ കേൾക്കാൻ കഴിയുന്നില്ല
18 അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു
19 ഇസ്രായേൽഗൃഹമേ യഹോവയെ വാഴ്ത്തുക
20 ലേവിഗൃഹമേ യഹോവയെ വാഴ്ത്തുക
21 സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ

Add Note