സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
ദൈവമേ
സ്വന്തം
ചെവിയാൽ
ഞങ്ങൾ
കേട്ടിരിക്കുന്നു
2
അവിടത്തെ
കരംകൊണ്ട്
അങ്ങ്
രാഷ്ട്രങ്ങളെ
തുരത്തിയോടിച്ചു
3
അവർ
ദേശം
കൈവശമാക്കിയത്
അവരുടെ
വാളിനാലോ
4
അങ്ങ്
എന്റെ
രാജാവും
ദൈവവും
ആകുന്നു
5
അവിടത്തെ
ശക്തിയാൽ
ഞങ്ങൾ
ശത്രുക്കളെ
പിന്തിരിഞ്ഞോടുമാറാക്കുന്നു
6
എന്റെ
വില്ലിൽ
ഞാൻ
ആശ്രയിക്കുന്നില്ല
7
എന്നാൽ
ശത്രുക്കളുടെമേൽ
അങ്ങാണ്
ഞങ്ങൾക്കു
വിജയംനൽകുന്നത്
8
ദിവസംമുഴുവനും
ഞങ്ങൾ
ദൈവത്തിൽ
പ്രശംസിക്കുന്നു
9
എന്നാൽ
ഇപ്പോൾ
അവിടന്ന്
ഞങ്ങളെ
തിരസ്കരിച്ച്
ലജ്ജിതരാക്കിയിരിക്കുന്നു
10
അങ്ങ്
ഞങ്ങളെ
ശത്രുക്കൾക്കുമുമ്പിൽ
പിന്തിരിഞ്ഞോടാനിടയാക്കി
11
ആടുകളെ
എന്നപോലെ
ഞങ്ങളെ
തിന്നൊടുക്കാൻ
അവർക്ക്
അങ്ങ്
അനുമതി
നൽകി
12
അങ്ങ്
അങ്ങയുടെ
ജനത്തെ
തുച്ഛവിലയ്ക്കു
വിറ്റുകളഞ്ഞു
13
അങ്ങ്
ഞങ്ങളെ
അയൽവാസികൾക്ക്
അപമാനവും
14
അങ്ങ്
ഞങ്ങളെ
രാഷ്ട്രങ്ങൾക്കിടയിൽ
ഒരു
പഴമൊഴിയും
15
എന്നെ
നിന്ദിക്കുകയും
പരിഹസിക്കുകയും
ചെയ്യുന്നവരുടെ
കുത്തുവാക്കുകളും
17
ഇതൊക്കെയും
ഞങ്ങൾക്കുമേൽ
വന്നുഭവിച്ചിട്ടും
18
ഞങ്ങളുടെ
ഹൃദയം
പിന്തിരിഞ്ഞിട്ടില്ല
19
എന്നാൽ
അവിടന്നു
ഞങ്ങളെ
തകർക്കുകയും
കുറുനരികൾക്കൊരു
സങ്കേതമായി
മാറ്റുകയും
ചെയ്തിരിക്കുന്നു
20
ഞങ്ങളുടെ
ദൈവത്തിന്റെ
തിരുനാമം
ഞങ്ങൾ
മറക്കുകയോ
21
ദൈവം
അതു
കണ്ടെത്താതിരിക്കുമോ
22
എന്നിട്ടും
അങ്ങേക്കുവേണ്ടി
ദിവസംമുഴുവനും
ഞങ്ങൾ
മരണത്തെ
മുഖാമുഖം
കാണുന്നു
23
കർത്താവേ
ഉണരണമേ
അങ്ങ്
നിദ്രയിലമരുന്നത്
എന്തിന്
24
അങ്ങെന്തിനാണ്
ഞങ്ങൾക്കു
മുഖം
മറയ്ക്കുന്നത്
25
ഞങ്ങൾ
പൂഴിയോളം
താഴ്ത്തപ്പെട്ടിരിക്കുന്നു
26
കർത്താവേ
എഴുന്നേറ്റാലും
ഞങ്ങളെ
സഹായിച്ചാലും