സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
16
1 എന്റെ ദൈവമേ എന്നെ കാത്തുസംരക്ഷിക്കണമേ
2 ഞാൻ യഹോവയോട് അങ്ങാണെന്റെ കർത്താവ്
3 ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച് അവർ ആദരണീയരാണ്
4 അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും
5 യഹോവേ അങ്ങുമാത്രമാണ് എന്റെ ഓഹരി എന്റെ പാനപാത്രം
6 അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു
7 എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും
8 ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു
9 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു എന്റെ നാവ് ആഹ്ലാദിക്കുന്നു
10 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല
11 ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു

Add Note