സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
കഷ്ടകാലത്തിൽ
യഹോവ
നിങ്ങൾക്ക്
ഉത്തരമരുളുമാറാകട്ടെ
2
അവിടന്ന്
തിരുസന്നിധാനത്തിൽനിന്ന്
നിങ്ങൾക്കു
സഹായം
അയയ്ക്കട്ടെ
3
നിങ്ങളുടെ
യാഗാർപ്പണങ്ങൾ
അവിടന്ന്
ഓർക്കുമാറാകട്ടെ
4
അവിടന്ന്
നിങ്ങളുടെ
ഹൃദയാഭിലാഷങ്ങൾ
നിറവേറ്റട്ടെ
5
താങ്കളുടെ
വിജയംനേടുമ്പോൾ
ഞങ്ങൾ
ആനന്ദഘോഷം
മുഴക്കും
6
യഹോവ
തന്റെ
അഭിഷിക്തനെ
മോചിപ്പിക്കുന്നുവെന്ന്
7
ചിലർ
രഥങ്ങളിലും
ചിലർ
കുതിരകളിലും
ആശ്രയംവെക്കുന്നു
8
അവർ
ശക്തിക്ഷയിച്ച്
നിലംപൊത്തും
9
യഹോവേ
രാജാവിനു
വിജയം
നൽകണമേ