സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
സകലരാഷ്ട്രങ്ങളുമേ
യഹോവയെ
വാഴ്ത്തുക
2
നമ്മോടുള്ള
അവിടത്തെ
അചഞ്ചലസ്നേഹം
ഉന്നതമാണ്