സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
86
1 യഹോവേ ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ
2 എന്റെ ജീവനെ സംരക്ഷിക്കണമേ ഞാൻ അവിടത്തെ ഭക്തനല്ലോ
3 കർത്താവേ എന്നോട് കരുണയുണ്ടാകണമേ
4 കർത്താവേ അങ്ങയുടെ ദാസന് ആനന്ദം പകരണമേ
5 കർത്താവേ അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു
6 യഹോവേ എന്റെ പ്രാർഥന കേൾക്കണമേ
7 എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു
8 കർത്താവേ ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ
9 കർത്താവേ അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും
10 കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്
11 യഹോവേ അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ
12 എന്റെ കർത്താവായ ദൈവമേ ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും
13 എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്
14 ദൈവമേ അഹങ്കാരികൾ എനിക്കെതിരേ എഴുന്നേറ്റിരിക്കുന്നു
15 എന്നാൽ കർത്താവേ അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു
16 എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ
17 എന്റെ ശത്രുക്കൾ കണ്ട് ലജ്ജിക്കേണ്ടതിന്

Add Note