സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
52
1 സമർഥനായ യോദ്ധാവേ നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്
2 വഞ്ചന വിതയ്ക്കുന്നവരേ
3 നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു
4 വഞ്ചനനിറഞ്ഞ നാവേ
5 ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും നിശ്ചയം
6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും
7 ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ
8 ഞാനോ ദൈവഭവനത്തിൽ തഴച്ചുവളരുന്ന
9 അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ

Add Note