സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
51
1 ദൈവമേ അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ
2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്
3 എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു
4 അവിടത്തേക്കെതിരായി അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു
5 ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്
6 അന്തരാത്മാവിലെ സത്യമാണല്ലോ അവിടന്ന് അഭിലഷിക്കുന്നത്
7 ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ അപ്പോൾ ഞാൻ നിർമലനാകും
8 ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ
9 എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ
10 ദൈവമേ നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ
11 അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ
12 അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ
13 അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും
14 ദൈവമേ എന്റെ രക്ഷയുടെ ദൈവമേ
15 കർത്താവേ എന്റെ അധരങ്ങളെ തുറക്കണമേ
16 അവിടന്ന് യാഗം അഭിലഷിക്കുന്നില്ലല്ലോ അങ്ങനെയായിരുന്നെങ്കിൽ ഞാനത് അർപ്പിക്കുമായിരുന്നു
17 ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ
18 അവിടത്തെ പ്രസാദംമൂലം സീയോനെ അഭിവൃദ്ധിപ്പെടുത്തണമേ
19 അപ്പോൾ നീതിമാന്റെ അർപ്പണങ്ങൾ

Add Note