സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
56
1 ദൈവമേ എന്നോടു കരുണയുണ്ടാകണമേ
2 എന്റെ എതിരാളികൾ ഒരു ഒഴിയാബാധയായി എന്നെ പിൻതുടരുന്നു
3 എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു
4 ദൈവത്തിൽ അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു
5 അവരെപ്പോഴും എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു
6 അവർ ഉപജാപംനടത്തുന്നു അവർ പതിയിരിക്കുന്നു
7 ദൈവമേ അവിടത്തെ ക്രോധത്താൽ രാഷ്ട്രങ്ങളെ തകർത്തുകളയണമേ
8 എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ
9 ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ
10 ദൈവത്തിൽ അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു
11 ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു ഞാൻ നിർഭയനായിരിക്കും
12 എന്റെ ദൈവമേ അങ്ങയോടുള്ള ശപഥം നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു
13 കാരണം ഞാൻ ദൈവമുമ്പാകെ

Add Note