സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
48
1 നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ അവിടത്തെ വിശുദ്ധപർവതത്തിൽ
2 മഹാരാജാവിന്റെ നഗരമായി
3 അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്
4 ഇതാ രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു
5 അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി
6 അവർക്കൊരു വിറയൽ ബാധിച്ചു
7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ
8 ഞങ്ങൾ കേട്ടതുപോലെതന്നെ
9 ദൈവമേ അവിടത്തെ ആലയത്തിൽ
10 ദൈവമേ അങ്ങയുടെ നാമംപോലെതന്നെ
11 അവിടത്തെ ന്യായവിധികൾനിമിത്തം
12 സീയോനുചുറ്റും നടക്കുക അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക
13 അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക
14 കാരണം ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു

Add Note