സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
118
1 യഹോവയ്ക്കു സ്തോത്രംചെയ് വിൻ അവിടന്ന് നല്ലവനല്ലോ
2 ഇസ്രായേല്യർ പറയട്ടെ
3 അഹരോൻഗൃഹം പറയട്ടെ
4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ
5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു
6 യഹോവ എന്റെ പക്ഷത്തുണ്ട് ഞാൻ ഭയപ്പെടുകയില്ല
7 യഹോവ എന്റെ പക്ഷത്തുണ്ട് അവിടന്ന് എന്റെ സഹായകനാണ്
8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ
9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ
10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു
11 അവർ എന്നെ വളഞ്ഞു അതേ അവർ എന്നെ വളഞ്ഞു
12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി
13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി
14 യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു
15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ
16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു
17 ഞാൻ മരിക്കുകയില്ല എന്നാൽ ജീവിച്ചിരുന്ന്
18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു
19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക
20 യഹോവയുടെ കവാടം ഇതാകുന്നു
21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും
22 ശില്പികൾ ഉപേക്ഷിച്ച കല്ലുതന്നെ
23 ഇത് യഹോവ ചെയ്തു
24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം
25 യഹോവേ ഞങ്ങളെ രക്ഷിക്കണമേ
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ
27 യഹോവ ആകുന്നു ദൈവം
28 അവിടന്ന് ആകുന്നു എന്റെ ദൈവം അങ്ങയെ ഞാൻ സ്തുതിക്കുന്നു
29 യഹോവയ്ക്കു സ്തോത്രംചെയ് വിൻ അവിടന്ന് നല്ലവനല്ലോ

Add Note