സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
ഞാൻ
ദൈവത്തിൽമാത്രം
വിശ്രമം
കണ്ടെത്തുന്നു
2
അവിടന്നുമാത്രമാണ്
എന്റെ
പാറയും
രക്ഷയും
3
ഒരു
മനുഷ്യനെ
നിങ്ങൾ
എത്രകാലം
ആക്രമിക്കും
4
ഉന്നതസ്ഥാനത്തുനിന്ന്
5
എന്റെ
ആത്മാവേ
ദൈവത്തിൽമാത്രം
വിശ്രമം
കണ്ടെത്തുക
6
അവിടന്നുമാത്രമാണ്
എന്റെ
പാറയും
എന്റെ
രക്ഷയും
7
എന്റെ
രക്ഷയും
എന്റെ
മഹത്ത്വവും
ദൈവത്തിൽ
ആകുന്നു
8
അല്ലയോ
ജനമേ
എപ്പോഴും
ദൈവത്തിൽ
ആശ്രയിക്കുക
9
ഹീനകുലജന്മം
കേവലമൊരു
ശ്വാസവും
10
കൊള്ളപ്പണത്തിൽ
ആശ്രയിക്കുകയോ
11
ദൈവം
ഒരു
കാര്യം
അരുളിച്ചെയ്തു
12
അചഞ്ചലസ്നേഹവും
അങ്ങയിലാണല്ലോ
കർത്താവേ