സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
76
1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു
2 അവിടത്തെ കൂടാരം ശാലേമിലും
3 അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും
4 അവിടന്ന് പ്രഭാപൂരിതനാണ്
5 പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു
6 യാക്കോബിന്റെ ദൈവമേ അവിടത്തെ ശാസനയാൽ
7 ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം
8 ദൈവമേ ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ
9 അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ
10 മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു നിശ്ചയം
11 നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക
12 അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു

Add Note