സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
110
1 യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു
2 യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും
3 നിന്റെ യുദ്ധദിവസത്തിൽ
4 യഹോവ ശപഥംചെയ്തിരിക്കുന്നു
5 കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്
6 അവിടന്ന് ജനതകളെ ന്യായംവിധിക്കും അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും
7 അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും

Add Note