സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവയോട്
ഞാൻ
ഉച്ചത്തിൽ
നിലവിളിക്കുന്നു
2
എന്റെ
ആവലാതി
ഞാൻ
തിരുസന്നിധിയിൽ
പകരുന്നു
3
എന്റെ
ആത്മാവ്
എന്റെയുള്ളിൽ
തളരുമ്പോൾ
4
എന്റെ
വലത്തു
ഭാഗത്തേക്ക്
നോക്കിക്കാണണമേ
5
യഹോവേ
ഞാൻ
അങ്ങയോട്
നിലവിളിക്കുന്നു
6
എന്റെ
കരച്ചിൽ
കേൾക്കണമേ
7
ഞാൻ
അവിടത്തെ
നാമത്തെ
സ്തുതിക്കേണ്ടതിന്