സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
143
1 യഹോവേ എന്റെ പ്രാർഥന കേൾക്കണമേ
2 തിരുമുമ്പിൽ നീതിനിഷ്ഠരായി ജീവിക്കുന്ന ആരുമില്ലല്ലോ
3 ശത്രു എന്നെ പിൻതുടരുന്നു
4 അതുകൊണ്ട് എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുന്നു
5 പൂർവകാലങ്ങളെ ഞാൻ ഓർക്കുന്നു
6 ഞാൻ എന്റെ കൈകൾ തിരുമുമ്പിൽ വിരിക്കുന്നു
7 യഹോവേ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ
8 പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ
9 യഹോവേ എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ
10 തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ
11 യഹോവേ തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ
12 അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ

Add Note