സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
73
1 ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു
2 എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി
3 ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ
4 അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല
5 അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല
6 അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു
7 അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു
8 അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു
9 അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു
10 അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു
11 ദൈവം എങ്ങനെ അറിയും
12 ദുഷ്ടർ ഇപ്രകാരമാണ്
13 ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും
14 ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു
15 ഞാൻ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ
16 ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു
17 അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു
18 അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു നിശ്ചയം
19 അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു
20 കർത്താവേ അവിടന്ന് എഴുന്നേൽക്കുമ്പോൾ
21 എന്റെ ഹൃദയത്തിൽ കയ് പു നിറയുകയും
22 തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും
23 എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു
24 അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു
25 സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്
26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം
27 അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും
28 എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്

Add Note