സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
ദൈവമേ
അവിടത്തെ
നാമംനിമിത്തം
എന്നെ
രക്ഷിക്കണമേ
2
ദൈവമേ
എന്റെ
പ്രാർഥന
കേൾക്കണമേ
3
അപരിചിതർ
എന്നെ
ആക്രമിക്കുന്നു
4
ദൈവം
എന്റെ
സഹായകനാകുന്നു
നിശ്ചയം
5
എന്നെ
ദുഷിക്കുന്നവരുടെ
ദുഷ്ടത
അവരുടെമേൽത്തന്നെ
വരട്ടെ
6
ഞാൻ
അങ്ങേക്കൊരു
സ്വമേധായാഗം
അർപ്പിക്കും
7
അവിടന്ന്
എന്നെ
എന്റെ
എല്ലാ
കഷ്ടതകളിൽനിന്നും
വിടുവിച്ചിരിക്കുന്നു