സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
96
1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക
2 യഹോവയ്ക്കു പാടുക തിരുനാമത്തെ വാഴ്ത്തുക
3 രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക
4 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്
5 ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ
6 പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്
7 രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ യഹോവയ്ക്കു കൊടുക്കുക
8 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക
9 യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക
10 യഹോവ വാഴുന്നു എന്ന് ജനതകൾക്കിടയിൽ ഘോഷിക്കുക
11 ആകാശം ആഹ്ലാദിക്കട്ടെ ഭൂമി ഉല്ലസിക്കട്ടെ
12 വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ
13 യഹോവ എഴുന്നള്ളുന്നു സകലസൃഷ്ടിയും തിരുമുമ്പിൽ ആനന്ദിക്കട്ടെ

Add Note