സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
92
1 യഹോവയെ വാഴ്ത്തുന്നതും
3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും
4 യഹോവേ അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ
5 യഹോവേ അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം
6 വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല
7 ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും
8 എന്നാൽ യഹോവേ അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു
9 യഹോവേ അങ്ങയുടെ ശത്രുക്കൾ
10 എന്നാൽ അവിടന്ന് എന്റെ കൊമ്പ് കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി
11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു
12 നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു
13 അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു
14 അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും
15 യഹോവ നീതിനിഷ്ഠനാകുന്നു

Add Note