സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
അങ്ങയുടെ
കോപത്തിൽ
എന്നെ
ശകാരിക്കുകയോ
2
യഹോവേ
എന്നോടു
കരുണയുണ്ടാകണമേ
ഞാൻ
ക്ഷീണിതനായിരിക്കുന്നു
3
എന്റെ
പ്രാണൻ
അത്യധികം
അസ്വസ്ഥമായിരിക്കുന്നു
4
യഹോവേ
തിരികെവന്ന്
എന്റെ
പ്രാണനെ
മോചിപ്പിക്കണമേ
5
മൃതരായവരാരും
അങ്ങയെ
ഓർക്കുന്നില്ല
6
എന്റെ
ഞരക്കത്താൽ
ഞാൻ
ക്ഷീണിതനായിരിക്കുന്നു
7
സങ്കടത്താൽ
എന്റെ
കണ്ണുകൾ
മങ്ങുന്നു
8
അതിക്രമം
പ്രവർത്തിക്കുന്നവരേ
എന്നെ
വിട്ടകലുക
9
കരുണയ്ക്കായുള്ള
എന്റെ
യാചന
യഹോവ
കേട്ടിരിക്കുന്നു
10
എന്റെ
ശത്രുക്കളെല്ലാം
ലജ്ജിതരും
അസ്വസ്ഥരുമാകും