സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
67
1 ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ
2 അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ
3 ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കട്ടെ
4 രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ
5 ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കട്ടെ
6 അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു
7 അതേ ദൈവം നമ്മെ അനുഗ്രഹിക്കും

Add Note