സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
അങ്ങ്
ദൂരത്തു
നിൽക്കുന്നത്
എന്ത്
2
ദുഷ്ടർ
തങ്ങളുടെ
അഹന്തയിൽ
പീഡിതരെ
വേട്ടയാടുന്നു
3
അവർ
തങ്ങളുടെ
ഹൃദയാഭിലാഷങ്ങളിൽ
പ്രശംസിക്കുന്നു
4
അവർ
തങ്ങളുടെ
അഹന്തയിൽ
ദൈവത്തെ
അന്വേഷിക്കുന്നില്ല
5
എന്നിട്ടും
അവരുടെ
മാർഗങ്ങളിൽ
എപ്പോഴും
അഭിവൃദ്ധിയുണ്ടാകുന്നു
6
അവർ
തങ്ങളോടുതന്നെ
പറയുന്നു
ഒന്നിനുമെന്നെ
ഇളക്കിമറിക്കാൻ
കഴിയുകയില്ല
7
അവരുടെ
വായിൽ
ശാപവും
വ്യാജവും
ഭീഷണിയും
നിറഞ്ഞിരിക്കുന്നു
8
അവർ
ഗ്രാമങ്ങൾക്കരികെ
പതിയിരിക്കുന്നു
9
ഒരു
സിംഹത്തെപ്പോലെ
അവർ
പതുങ്ങി
കാത്തിരിക്കുന്നു
10
അവരുടെ
ഇരകളെ
അവർ
തകർക്കുന്നു
അവർ
കുഴഞ്ഞുവീഴുന്നു
11
ദൈവം
മറന്നുപോയിരിക്കുന്നു
എന്ന്
അവർ
ആത്മഗതം
ചെയ്യുന്നു
12
യഹോവേ
എഴുന്നേൽക്കണമേ
അല്ലയോ
ദൈവമേ
തൃക്കൈ
ഉയർത്തണമേ
13
ദുഷ്ടർ
ദൈവത്തോട്
എതിർത്തുനിൽക്കുന്നത്
എന്തിന്
14
എന്നാൽ
ദൈവമേ
അങ്ങ്
പീഡിതരുടെ
ആകുലതകൾ
കാണുന്നല്ലോ
15
ദുഷ്ടരുടെ
കൈ
തകർക്കണമേ
16
യഹോവ
എന്നെന്നേക്കും
രാജാവാകുന്നു
17
യഹോവേ
അവിടന്ന്
പീഡിതരുടെ
അഭിലാഷങ്ങൾ
കേട്ടിരിക്കുന്നു
18
അനാഥർക്കും
പീഡിതർക്കും
ന്യായം
നടപ്പിലാക്കണമേ