സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
അങ്ങയുടെ
കോപത്താൽ
എന്നെ
ശാസിക്കുകയോ
2
അവിടത്തെ
അസ്ത്രങ്ങളെന്നെ
കുത്തിത്തുളച്ചിരിക്കുന്നു
3
അവിടത്തെ
ക്രോധത്താൽ
എന്റെ
ശരീരത്തിൽ
ആരോഗ്യം
അവശേഷിച്ചിട്ടില്ല
4
എന്റെ
പാതകം
എന്നെ
കീഴടക്കിയിരിക്കുന്നു
5
എന്റെ
പാപപങ്കിലമാം
ഭോഷത്തങ്ങളാൽ
6
ഞാൻ
കുനിഞ്ഞു
നിലംപറ്റിയിരിക്കുന്നു
7
എന്റെ
അരക്കെട്ട്
ദുസ്സഹവേദനയാൽ
നിറഞ്ഞുകത്തുന്നു
8
ഞാൻ
ബലം
ക്ഷയിച്ചു
പൂർണമായും
തകർന്നിരിക്കുന്നു
9
കർത്താവേ
എന്റെ
സകല
അഭിലാഷങ്ങളും
അവിടത്തെ
മുമ്പാകെ
അനാവരണം
ചെയ്യപ്പെട്ടിരിക്കുന്നു
10
എന്റെ
ഹൃദയം
നിയന്ത്രണമില്ലാതെ
തുടിക്കുന്നു
എന്റെ
ശക്തി
ചോർന്നൊലിക്കുന്നു
11
എന്റെ
വ്രണംനിമിത്തം
എന്റെ
സ്നേഹിതരും
ചങ്ങാതികളും
എന്നെ
തിരസ്കരിച്ചിരിക്കുന്നു
12
എനിക്കു
ജീവഹാനി
വരുത്താൻ
ആഗ്രഹിക്കുന്നവർ
എനിക്കെതിരേ
കെണിവെക്കുന്നു
13
ഒന്നും
കേൾക്കാൻ
കഴിയാത്ത
ബധിരനെപ്പോലെ
ഞാൻ
ആയിരിക്കുന്നു
14
അധരങ്ങളിൽ
മറുപടിയൊന്നും
അവശേഷിച്ചിട്ടില്ലാത്ത
ഒരുവനെപ്പോലെയും
15
യഹോവേ
ഞാൻ
അങ്ങേക്കായി
കാത്തിരിക്കുന്നു
16
എന്റെ
കാൽവഴുതുമ്പോൾ
അഹങ്കരിക്കുന്നവരോ
17
കാരണം
ഞാൻ
വീഴാറായിരിക്കുന്നു
18
എന്റെ
അകൃത്യങ്ങൾ
ഞാൻ
ഏറ്റുപറയുന്നു
19
എനിക്ക്
പ്രബലരായ
അനവധി
ശത്രുക്കളുണ്ട്
20
ഞാൻ
ചെയ്യുന്ന
നന്മകൾക്കുപകരം
അവരെന്നോട്
തിന്മചെയ്യുന്നു
21
യഹോവേ
എന്നെ
ഉപേക്ഷിക്കരുതേ
22
എന്റെ
രക്ഷകനായ
കർത്താവേ