സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവയുടെ
ന്യായപ്രമാണം
അനുസരിച്ച്
2
സമ്പൂർണഹൃദയത്തോടെ
അവിടത്തെ
അന്വേഷിക്കുകയും
3
അവർ
അനീതി
പ്രവർത്തിക്കാതെ
4
അവിടത്തെ
പ്രമാണങ്ങൾ
ശ്രദ്ധയോടെ
അനുഷ്ഠിക്കേണ്ടതിന്
5
ഹാ
അങ്ങയുടെ
ഉത്തരവുകൾ
പാലിക്കുന്നതിൽ
6
എന്നാൽ
ഞാൻ
ലജ്ജിച്ചുപോകുകയില്ല
7
ഞാൻ
അവിടത്തെ
നീതിനിഷ്ഠമായ
നിയമങ്ങൾ
അഭ്യസിച്ചിട്ട്
8
ഞാൻ
അങ്ങയുടെ
ഉത്തരവുകൾ
പാലിക്കും
9
ഒരു
യുവാവ്
തന്റെ
മാർഗം
നിർമലമായി
സൂക്ഷിക്കുന്നതെങ്ങനെ
10
ഞാനങ്ങയെ
പൂർണഹൃദയത്തോടെ
അന്വേഷിക്കുന്നു
11
അങ്ങേക്കെതിരായി
പാപംചെയ്യാതിരിക്കാൻ
12
യഹോവേ
ഞാൻ
അങ്ങയെ
സ്തുതിക്കുന്നു
13
തിരുവായിൽനിന്നു
പൊഴിയുന്ന
അനുശാസനങ്ങളെല്ലാം
14
മഹാസമ്പത്തിലൊരാൾ
ആഹ്ലാദിക്കുന്നതുപോലെ
15
അവിടത്തെ
പ്രമാണങ്ങൾ
ഞാൻ
ധ്യാനിക്കുകയും
16
അവിടത്തെ
ഉത്തരവുകളിൽ
ഞാൻ
ആനന്ദിക്കുന്നു
17
ഞാൻ
ജീവിച്ചിരുന്ന്
അങ്ങയുടെ
വചനം
അനുസരിക്കേണ്ടതിന്
18
അവിടത്തെ
ന്യായപ്രമാണത്തിലെ
വൈശിഷ്ട്യങ്ങളെ
ദർശിക്കേണ്ടതിന്
19
ഈ
ഭൂമിയിൽ
ഞാനൊരു
പ്രവാസിയാണ്
20
അവിടത്തെ
നിയമങ്ങളോട്
എപ്പോഴുമുള്ള
അഭിവാഞ്ഛനിമിത്തം
21
അവിടത്തെ
കൽപ്പനകൾ
അനുസരിക്കാൻ
കൂട്ടാക്കാത്ത
22
നിന്ദയും
വെറുപ്പും
എന്നിൽനിന്നകറ്റണമേ
23
ഭരണാധികാരികൾ
ഒന്നിച്ചിരുന്ന്
എനിക്കെതിരായി
ഗൂഢാലോചന
നടത്തുന്നു
24
അവിടത്തെ
നിയമവ്യവസ്ഥകൾ
എന്റെ
ആനന്ദമാണ്
25
ഞാൻ
പൊടിയിൽ
വീണമർന്നിരിക്കുന്നു
26
എന്റെ
പദ്ധതികൾ
ഞാൻ
അവിടത്തെ
അറിയിച്ചു
അപ്പോൾ
അങ്ങ്
എനിക്ക്
ഉത്തരമരുളി
27
അവിടത്തെ
പ്രമാണങ്ങളുടെ
അർഥം
എനിക്കു
മനസ്സിലാക്കിത്തരണമേ
28
എന്റെ
പ്രാണൻ
ദുഃഖത്താൽ
തളർന്നിരിക്കുന്നു
29
വഞ്ചനനിറഞ്ഞ
വഴികളിൽനിന്ന്
എന്നെ
കാത്തുപാലിക്കണമേ
30
വിശ്വസ്തതയുടെ
മാർഗം
ഞാൻ
തെരഞ്ഞെടുത്തിരിക്കുന്നു
31
യഹോവേ
അവിടത്തെ
നിയമവ്യവസ്ഥകൾ
ഞാൻ
മുറുകെപ്പിടിച്ചിരിക്കുന്നു
32
ഞാൻ
അവിടത്തെ
കൽപ്പനാമാർഗത്തിലൂടെ
ഓടുന്നു
33
യഹോവേ
അവിടത്തെ
ഉത്തരവുകളുടെ
മാർഗം
എന്നെ
പഠിപ്പിക്കണമേ
34
അവിടത്തെ
ന്യായപ്രമാണം
കാത്തുപാലിക്കുന്നതിനും
35
അവിടത്തെ
കൽപ്പനാമാർഗത്തിലൂടെ
എന്നെ
നയിക്കണമേ
36
അന്യായമായ
ആദായത്തിലേക്കല്ല
37
വ്യർഥകാര്യങ്ങളിൽനിന്നും
എന്റെ
കണ്ണുകളെ
തിരിക്കണമേ
38
അടിയനോടു
ചെയ്ത
അങ്ങയുടെ
വാഗ്ദാനം
നിവർത്തിക്കണമേ
39
ഞാൻ
ഭയപ്പെടുന്ന
അപമാനം
എന്നിൽനിന്നകറ്റണമേ
40
ഇതാ
ഞാൻ
അവിടത്തെ
പ്രമാണങ്ങൾക്കായി
വാഞ്ഛിക്കുന്നു
41
യഹോവേ
അവിടത്തെ
അചഞ്ചലസ്നേഹം
എന്നിലേക്കു
നൽകണമേ
42
അപ്പോൾ
എന്നെ
അപഹസിക്കുന്നവർക്ക്
ഉത്തരംനൽകാനെനിക്കു
കഴിയും
43
സത്യവചനം
എന്റെ
അധരങ്ങളിൽനിന്ന്
എടുത്തുകളയരുതേ
44
അവിടത്തെ
ന്യായപ്രമാണം
ഞാൻ
എപ്പോഴും
അനുസരിക്കും
45
അവിടത്തെ
പ്രമാണങ്ങൾ
ഞാൻ
അന്വേഷിക്കുന്നതിനാൽ
46
അവിടത്തെ
നിയമവ്യവസ്ഥകൾ
ഞാൻ
രാജാക്കന്മാരുടെമുമ്പാകെ
പ്രസ്താവിക്കും
47
അവിടത്തെ
കൽപ്പനകൾ
ഞാൻ
ഇഷ്ടപ്പെടുന്നു
48
എനിക്കു
പ്രിയമായ
കൽപ്പനകൾക്കായി
ഞാൻ
എന്റെ
കൈകൾ
ഉയർത്തുന്നു
49
അടിയനോടുള്ള
അവിടത്തെ
വചനം
ഓർക്കണമേ
50
അവിടത്തെ
വാഗ്ദാനങ്ങൾ
എന്റെ
ജീവനു
സംരക്ഷണം
നൽകുന്നു
51
അഹങ്കാരികൾ
യാതൊരു
വാഗ്സംയമനവുമില്ലാതെ
എന്നെ
പരിഹസിക്കുന്നു
52
യഹോവേ
അവിടത്തെ
പുരാതന
നിയമങ്ങൾ
ഞാൻ
ഓർക്കുന്നു
53
ദുഷ്ടർ
അങ്ങയുടെ
ന്യായപ്രമാണം
ഉപേക്ഷിക്കുന്നതുനിമിത്തം
54
ഞാൻ
പ്രവാസിയായി
താമസിക്കുന്ന
എന്റെ
ഭവനത്തിൽ
55
യഹോവേ
രാത്രികാലങ്ങളിൽ
ഞാൻ
തിരുനാമം
സ്മരിക്കുന്നു
56
ഞാൻ
അവിടത്തെ
പ്രമാണങ്ങൾ
പാലിക്കുന്നു
57
യഹോവേ
അവിടന്നാണ്
എന്റെ
ഓഹരി
58
പൂർണഹൃദയത്തോടെ
ഞാൻ
തിരുമുഖം
അന്വേഷിക്കുന്നു
59
ഞാൻ
എന്റെ
ജീവിതരീതികൾ
വിചിന്തനംചെയ്യുന്നു
60
അവിടത്തെ
കൽപ്പനകൾ
കാലവിളംബംവരുത്താതെ
61
ദുഷ്ടർ
കയറുകൊണ്ട്
എന്നെ
ബന്ധിച്ചാലും
62
അവിടത്തെ
നീതിനിഷ്ഠമായ
നിയമങ്ങൾനിമിത്തം
63
അവിടത്തെ
ഭയപ്പെടുന്ന
എല്ലാവർക്കും
64
യഹോവേ
അവിടത്തെ
അചഞ്ചലസ്നേഹത്താൽ
ഈ
ഭൂമി
നിറഞ്ഞിരിക്കുന്നു
65
യഹോവേ
അവിടത്തെ
വാഗ്ദാനപ്രകാരം
66
ഞാൻ
അവിടത്തെ
കൽപ്പനകൾ
വിശ്വസിക്കുന്നതുകൊണ്ട്
67
കഷ്ടതയിൽ
അകപ്പെടുന്നതിനുമുമ്പ്
ഞാൻ
വഴിതെറ്റിപ്പോയിരുന്നു
68
അവിടന്നു
നല്ലവനും
അവിടത്തെ
പ്രവൃത്തികൾ
നല്ലതും
ആകുന്നു
69
നിഗളികൾ
എന്നെപ്പറ്റി
വ്യാജം
പറഞ്ഞുണ്ടാക്കി
70
അവരുടെ
ഹൃദയം
വികാരരഹിതവും
കഠിനവും
ആയിരിക്കുന്നു
71
ഞാൻ
കഷ്ടതയിൽ
ആയതു
നന്നായി
72
ആയിരമായിരം
വെള്ളി
സ്വർണം
എന്നീ
നാണയങ്ങളെക്കാൾ
73
തിരുക്കരങ്ങൾ
എന്നെ
നിർമിക്കുകയും
രൂപപ്പെടുത്തുകയും
ചെയ്തിരിക്കുന്നു
74
അങ്ങയെ
ഭയപ്പെടുന്നവർ
എന്നെ
കാണുമ്പോൾ
ആനന്ദിക്കട്ടെ
75
യഹോവേ
അവിടത്തെ
നിയമങ്ങൾ
നീതിനിഷ്ഠമായവയാണെന്ന്
എനിക്കറിയാം
76
അടിയനോടുള്ള
അവിടത്തെ
വാഗ്ദാനപ്രകാരം
77
ഞാൻ
ജീവിച്ചിരിക്കേണ്ടതിന്
അവിടത്തെ
മനസ്സലിവ്
എന്റെമേൽ
പകരണമേ
78
അഹങ്കാരികൾ
കാരണംകൂടാതെ
എന്റെമേൽ
വ്യാജാരോപണങ്ങൾ
ഉന്നയിച്ചിരിക്കുകയാൽ
ലജ്ജിതരായിത്തീരട്ടെ
79
അങ്ങയെ
ഭയപ്പെടുന്നവർ
എന്റെ
അടുക്കലേക്കു
വരട്ടെ
80
നിഷ്കളങ്കഹൃദയത്തോടെ
ഞാൻ
അവിടത്തെ
ഉത്തരവുകൾ
പാലിക്കട്ടെ
81
എന്റെ
പ്രാണൻ
അവിടത്തെ
രക്ഷയ്ക്കായുള്ള
വാഞ്ഛയാൽ
ക്ഷീണിച്ചിരിക്കുന്നു
82
എന്റെ
കണ്ണുകൾ
അവിടത്തെ
വാഗ്ദത്തങ്ങളെ
കാത്തു
തളരുന്നു
83
പുകയത്തുവെച്ചിരിക്കുന്ന
വീഞ്ഞുതുരുത്തിപോലെ
ആയിരിക്കുന്നെങ്കിലും
84
എത്രകാലം
അടിയൻ
കാത്തിരിക്കണം
85
അവിടത്തെ
ന്യായപ്രമാണം
പാലിക്കാത്ത
86
അവിടത്തെ
കൽപ്പനകളെല്ലാം
വിശ്വാസയോഗ്യമാകുന്നു
87
അവർ
എന്നെ
ഭൂമുഖത്തുനിന്ന്
ഏതാണ്ട്
തുടച്ചുനീക്കിയിരിക്കുന്നു
88
അവിടത്തെ
അചഞ്ചലസ്നേഹത്തിൽ
എന്നെ
പരിരക്ഷിക്കണമേ
89
യഹോവേ
അവിടത്തെ
വചനം
ശാശ്വതമാകുന്നു
90
അങ്ങയുടെ
വിശ്വസ്തത
എല്ലാ
തലമുറകളിലും
നിലനിൽക്കുന്നു
91
അവിടത്തെ
നിയമങ്ങൾ
ഇന്നുവരെ
സ്ഥിരമായി
നിലനിൽക്കുന്നു
92
അവിടത്തെ
ന്യായപ്രമാണം
എന്റെ
പ്രമോദമായിരുന്നില്ലെങ്കിൽ
93
അവിടത്തെ
പ്രമാണങ്ങൾ
ഞാൻ
ഒരിക്കലും
മറക്കുകയില്ല
94
എന്നെ
രക്ഷിക്കണമേ
കാരണം
ഞാൻ
അങ്ങയുടേതാണല്ലോ
95
എന്നെ
ഇല്ലായ്മചെയ്യാൻ
ദുഷ്ടർ
പതിയിരിക്കുന്നു
96
സകലപൂർണതയ്ക്കും
ഒരു
പരിമിതിയുണ്ടെന്നു
ഞാൻ
മനസ്സിലാക്കിയിരിക്കുന്നു
97
ഹാ
അവിടത്തെ
ന്യായപ്രമാണം
ഞാൻ
എത്രത്തോളം
സ്നേഹിക്കുന്നു
98
അവിടത്തെ
കൽപ്പനകൾ
എന്നെ
എന്റെ
ശത്രുക്കളെക്കാളധികം
ജ്ഞാനിയാക്കിത്തീർക്കുന്നു
99
അവിടത്തെ
നിയമവ്യവസ്ഥകൾ
ധ്യാനിക്കുന്നതുകൊണ്ട്
100
അവിടത്തെ
പ്രമാണങ്ങൾ
ഞാൻ
പാലിക്കുന്നതിനാൽ
101
തിരുവചനം
പാലിക്കേണ്ടതിനുവേണ്ടി
102
അവിടത്തെ
നിയമങ്ങളിൽനിന്ന്
ഞാൻ
വ്യതിചലിച്ചിട്ടില്ല
103
തിരുവചനം
എന്റെ
നാവിന്
എത്ര
മധുരം
104
അവിടത്തെ
പ്രമാണങ്ങളിൽനിന്ന്
ഞാൻ
അറിവ്
ആർജിക്കുന്നു
105
അങ്ങയുടെ
വചനം
എന്റെ
പാദങ്ങൾക്കു
ദീപവും
106
അവിടത്തെ
നീതിനിഷ്ഠമായ
നിയമങ്ങൾ
പിൻതുടരുമെന്ന്
107
ഞാൻ
വളരെയധികം
സഹനമനുഭവിച്ചിരിക്കുന്നു
108
യഹോവേ
എന്റെ
അധരങ്ങളിൽനിന്നുള്ള
സ്വമേധാസ്തോത്രങ്ങൾ
സ്വീകരിച്ച്
109
എന്റെ
ജീവൻ
മിക്കപ്പോഴും
അപകടത്തിലാണ്
110
ദുഷ്ടർ
എനിക്കൊരു
കെണി
ഒരുക്കിയിരിക്കുന്നു
111
അവിടത്തെ
നിയമവ്യവസ്ഥകൾ
എന്നെന്നേക്കുമുള്ള
എന്റെ
പൈതൃകാവകാശമാണ്
112
അവിടത്തെ
ഉത്തരവുകൾ
അന്ത്യംവരെ
ആചരിക്കാൻ
113
ഇരുമനസ്സുള്ള
മനുഷ്യരെ
ഞാൻ
വെറുക്കുന്നു
114
അവിടന്ന്
എന്റെ
സങ്കേതവും
പരിചയും
ആകുന്നു
115
അധർമം
പ്രവർത്തിക്കുന്നവരേ
എന്നെ
വിട്ടകന്നുപോകൂ
116
അവിടത്തെ
വാഗ്ദാനപ്രകാരം
എന്നെ
നിലനിർത്തണമേ
അപ്പോൾ
ഞാൻ
ജീവിക്കും
117
എന്നെ
താങ്ങിനിർത്തണമേ
അങ്ങനെ
ഞാൻ
വിടുവിക്കപ്പെടും
118
അവിടത്തെ
ഉത്തരവുകൾ
നിരാകരിച്ച്
അതിൽനിന്നും
വ്യതിചലിക്കുന്നവരെ
അങ്ങ്
നിരസിക്കുന്നു
119
ഭൂമിയിലെ
സകലദുഷ്ടതയും
അങ്ങ്
ലോഹക്കിട്ടംപോലെ
ഉപേക്ഷിക്കുന്നു
120
അങ്ങയോടുള്ള
ഭയംനിമിത്തം
എന്റെ
ശരീരം
വിറകൊള്ളുന്നു
121
നീതിനിഷ്ഠവും
ന്യായമായതും
ഞാൻ
പ്രവർത്തിച്ചിരിക്കുന്നു
122
അടിയന്റെ
നന്മ
അവിടന്ന്
ഉറപ്പാക്കണമേ
123
അങ്ങയുടെ
രക്ഷയ്ക്കായി
അവിടത്തെ
നീതിനിഷ്ഠമായ
വാഗ്ദാനത്തിനായി
കാത്തിരുന്ന്
124
അവിടത്തെ
അചഞ്ചലസ്നേഹത്തിനനുസൃതമായി
അടിയനോട്
ഇടപെടണമേ
125
ഞാൻ
അവിടത്തെ
ദാസനാകുന്നു
126
യഹോവേ
ഇത്
അങ്ങേക്കു
പ്രവർത്തിക്കാനുള്ള
സമയം
127
അതുകൊണ്ട്
അങ്ങയുടെ
കൽപ്പനകൾ
128
അതുനിമിത്തം
അവിടത്തെ
പ്രമാണങ്ങളെല്ലാം
ശരിയെന്നു
ഞാൻ
അംഗീകരിക്കുന്നു
129
അവിടത്തെ
നിയമവ്യവസ്ഥകൾ
അതിശയകരം
130
അവിടത്തെ
വചനം
തുറക്കപ്പെടുമ്പോൾ
അതു
പ്രകാശപൂരിതമാകുന്നു
131
അവിടത്തെ
കൽപ്പനകൾക്കായുള്ള
അഭിവാഞ്ഛയാൽ
132
തിരുനാമത്തെ
സ്നേഹിക്കുന്നവരോട്
അവിടന്ന്
എപ്പോഴും
ചെയ്യുന്നതുപോലെ
133
തിരുവചനപ്രകാരം
എന്റെ
കാലടികളെ
നയിക്കണമേ
134
മനുഷ്യരുടെ
പീഡനത്തിൽനിന്നും
എന്നെ
വീണ്ടെടുക്കണമേ
135
അവിടത്തെ
ദാസന്റെമേൽ
അങ്ങയുടെ
മുഖം
പ്രകാശിപ്പിച്ച്
136
ജനം
അവിടത്തെ
ന്യായപ്രമാണം
അനുസരിക്കാത്തതിനാൽ
137
യഹോവേ
അവിടന്നു
നീതിമാൻ
ആകുന്നു
138
അവിടന്നു
നടപ്പാക്കിയ
നിയമവ്യവസ്ഥകൾ
നീതിയുള്ളവ
139
എന്റെ
ശത്രുക്കൾ
തിരുവചനം
തിരസ്കരിക്കുന്നതുകൊണ്ട്
140
അവിടത്തെ
വാഗ്ദാനങ്ങൾ
സ്
ഫുടംചെയ്തവയാണ്
141
ഞാൻ
വിനയാന്വിതനും
നിന്ദിതനുമെങ്കിലും
142
അവിടത്തെ
നീതി
ശാശ്വതവും
143
കഷ്ടതയും
വിപത്തും
എന്നെ
പിടികൂടിയിരിക്കുന്നു
144
അവിടത്തെ
നിയമവ്യവസ്ഥകൾ
എപ്പോഴും
നീതിയുക്തമായവ
145
യഹോവേ
പൂർണഹൃദയത്തോടെ
ഞാൻ
വിളിച്ചപേക്ഷിക്കുന്നു
എനിക്ക്
ഉത്തരമരുളണമേ
146
ഞാൻ
അങ്ങയോടു
നിലവിളിക്കുന്നു
എന്നെ
രക്ഷിക്കണമേ
147
ഞാൻ
സൂര്യോദയത്തിനുമുൻപേ
ഉണർന്ന്
സഹായത്തിനായി
യാചിക്കുന്നു
148
ഞാൻ
അവിടത്തെ
വാഗ്ദാനങ്ങൾ
ധ്യാനിക്കേണ്ടതിന്
149
യഹോവേ
അവിടത്തെ
അചഞ്ചലസ്നേഹത്താൽ
എന്റെ
ശബ്ദം
കേൾക്കണമേ
150
ദുഷ്ടത
മെനയുന്നവർ
എന്റെ
അടുത്ത്
എത്തിയിരിക്കുന്നു
151
എന്നിട്ടും
യഹോവേ
അവിടന്ന്
എനിക്കു
സമീപസ്ഥനാണ്
152
അവിടത്തെ
നിയമവ്യവസ്ഥകൾ
അങ്ങു
ശാശ്വതമായി
സ്ഥാപിച്ചിരിക്കുന്നു
എന്ന്
153
എന്റെ
കഷ്ടത
കണ്ട്
എന്നെ
വിടുവിക്കണമേ
154
എന്റെ
വ്യവഹാരം
നടത്തി
എന്നെ
വീണ്ടെടുക്കണമേ
155
രക്ഷ
ദുഷ്ടരിൽനിന്ന്
അകന്നിരിക്കുന്നു
156
യഹോവേ
അവിടത്തെ
ആർദ്രകരുണ
വളരെ
വിപുലമാണ്
157
എന്നെ
ദ്രോഹിക്കുന്ന
എന്റെ
ശത്രുക്കൾ
അനവധിയാണ്
158
ഞാൻ
വിശ്വാസഘാതകരെ
നിന്ദയോടെ
വീക്ഷിക്കുന്നു
159
അവിടത്തെ
പ്രമാണങ്ങൾ
ഞാൻ
എത്രമേൽ
സ്നേഹിക്കുന്നുവെന്നു
നോക്കുക
160
അവിടത്തെ
വചനങ്ങളെല്ലാം
സത്യമാകുന്നു
161
ഭരണാധിപർ
അകാരണമായി
എന്നെ
പീഡിപ്പിക്കുന്നു
162
വലിയ
കൊള്ളമുതൽ
കണ്ടുകിട്ടിയവരെപ്പോലെ
163
കാപട്യത്തെ
ഞാൻ
അതികഠിനമായി
വെറുക്കുന്നു
164
അവിടത്തെ
നീതിനിഷ്ഠമായ
നിയമങ്ങൾനിമിത്തം
165
അവിടത്തെ
ന്യായപ്രമാണം
സ്നേഹിക്കുന്നവർക്ക്
വലിയ
സമാധാനമാണുള്ളത്
166
യഹോവേ
ഞാൻ
അവിടത്തെ
രക്ഷയ്ക്കായി
കാത്തിരിക്കുന്നു
167
അവിടത്തെ
നിയമവ്യവസ്ഥകൾ
ഞാൻ
അനുസരിക്കുന്നതിനാൽ
168
ഞാൻ
അവിടത്തെ
പ്രമാണങ്ങളും
നിയമവ്യവസ്ഥകളും
പാലിക്കുന്നു
169
യഹോവേ
എന്റെ
നിലവിളി
തിരുമുമ്പാകെ
എത്തുമാറാകട്ടെ
170
എന്റെ
യാചന
തിരുമുമ്പിൽ
എത്തുമാറാകട്ടെ
171
അവിടത്തെ
ഉത്തരവുകൾ
എന്നെ
അഭ്യസിപ്പിക്കുന്നതുകൊണ്ട്
172
അവിടത്തെ
കൽപ്പനകളെല്ലാം
നീതിനിഷ്ഠമായതുകൊണ്ട്
173
ഞാൻ
അവിടത്തെ
പ്രമാണങ്ങൾ
തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്
174
യഹോവേ
അവിടത്തെ
രക്ഷയ്ക്കായി
ഞാൻ
വാഞ്ഛിക്കുന്നു
175
ഞാൻ
ജീവിച്ചിരുന്ന്
അവിടത്തെ
വാഴ്ത്തട്ടെ
176
കൂട്ടംവിട്ടലയുന്ന
ഒരു
ആടിനെപ്പോലെ
ഞാൻ
തെറ്റിപ്പോയിരിക്കുന്നു