സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
30
1 യഹോവേ ഞാൻ അങ്ങയെ പുകഴ്ത്തും
2 എന്റെ ദൈവമായ യഹോവേ സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു
3 യഹോവേ പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു
4 യഹോവയുടെ വിശ്വസ്തരേ അവിടത്തേക്ക് സ്തുതിപാടുക
5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം
6 എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു
7 യഹോവേ അവിടത്തെ പ്രസാദത്താൽ
8 യഹോവേ ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു
9 എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം
10 യഹോവേ കേൾക്കണമേ എന്നോട് കരുണയുണ്ടാകണമേ
11 അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു
12 എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ

Add Note