സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവ
നമ്മുടെ
പക്ഷത്ത്
ഇല്ലായിരുന്നെങ്കിൽ
2
മനുഷ്യർ
നമ്മെ
ആക്രമിച്ചപ്പോൾ
3
അവരുടെ
ക്രോധം
നമുക്കെതിരേ
കത്തിജ്വലിച്ചപ്പോൾ
4
പ്രളയം
നമ്മെ
ഒഴുക്കിക്കളയുമായിരുന്നു
5
ആർത്തിരമ്പുന്ന
ജലപ്രവാഹം
6
അവരുടെ
പല്ലിനിരയായി
പറിച്ചുകീറപ്പെടാൻ
നമ്മെ
അനുവദിക്കാതിരുന്ന
7
വേട്ടക്കാരന്റെ
കെണിയിൽനിന്ന്
8
ആകാശവും
ഭൂമിയും
സൃഷ്ടിച്ച