സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
എന്റെ
രക്ഷയുടെ
ദൈവമേ
2
എന്റെ
പ്രാർഥന
തിരുമുമ്പിൽ
വരുമാറാകട്ടെ
3
എന്റെ
പ്രാണൻ
കഷ്ടതകളാൽ
നിറഞ്ഞിരിക്കുന്നു
4
ശവക്കുഴിയിലേക്കു
നിപതിക്കുന്നവരുടെ
കൂട്ടത്തിൽ
ഞാൻ
എണ്ണപ്പെട്ടിരിക്കുന്നു
5
മരിച്ചവരുടെ
ഇടയിൽ
തള്ളപ്പെട്ടവരെപ്പോലെയും
6
അങ്ങ്
എന്നെ
ഏറ്റവും
താണ
കുഴിയിൽ
7
അവിടത്തെ
ക്രോധം
എന്റെമേൽ
ഭാരമായിരിക്കുന്നു
8
എന്റെ
ഏറ്റവുമടുത്ത
സ്നേഹിതരെപ്പോലും
അങ്ങ്
എന്നിൽനിന്ന്
അടർത്തിമാറ്റിയിരിക്കുന്നു
9
ദുഃഖത്താൽ
എന്റെ
കണ്ണുകൾ
മങ്ങിപ്പോയിരിക്കുന്നു
10
മരിച്ചവർക്കുവേണ്ടി
അവിടന്ന്
അത്ഭുതങ്ങൾ
പ്രവർത്തിക്കുമോ
11
അവിടത്തെ
അചഞ്ചലസ്നേഹം
ശവകുടീരത്തിലും
12
അവിടത്തെ
അത്ഭുതങ്ങൾ
അന്ധകാരത്തിലും
13
എങ്കിലും
യഹോവേ
ഞാൻ
അങ്ങയോട്
സഹായത്തിനായി
അപേക്ഷിക്കുന്നു
14
യഹോവേ
അവിടന്ന്
എന്നെ
കൈവിടുകയും
15
ചെറുപ്പകാലംമുതൽതന്നെ
ഞാൻ
പീഡിതനും
മരണാസന്നനും
ആയിരിക്കുന്നു
16
അവിടത്തെ
കോപം
എന്റെമീതേ
കവിഞ്ഞൊഴുകുന്നു
17
ദിവസംമുഴുവനും
അവയെന്നെ
ജലപ്രളയംപോലെ
വലയംചെയ്തിരിക്കുന്നു
18
അങ്ങ്
എന്റെ
സ്നേഹിതരെയും
അയൽവാസികളെയും
എന്നിൽനിന്ന്
അകറ്റിയിരിക്കുന്നു