സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
യഹോവേ
അവിടത്തെ
ശക്തിയിൽ
രാജാവ്
ആനന്ദിക്കുന്നു
2
അവിടന്ന്
അദ്ദേഹത്തിന്റെ
ഹൃദയാഭിലാഷങ്ങൾ
നിറവേറ്റിയിരിക്കുന്നു
3
അനുഗ്രഹസമൃദ്ധിയോടെ
അവിടന്ന്
അദ്ദേഹത്തെ
സ്വാഗതംചെയ്തിരിക്കുന്നു
4
അദ്ദേഹം
അങ്ങയോട്
തന്റെ
ജീവനുവേണ്ടി
യാചിച്ചു
അങ്ങത്
അദ്ദേഹത്തിനു
നൽകുകയും
ചെയ്തു
5
അവിടന്ന്
നൽകിയ
വിജയത്താൽ
അദ്ദേഹത്തിന്റെ
മഹത്ത്വം
വർധിച്ചു
6
നിത്യകാലത്തേക്കുള്ള
അനുഗ്രഹം
അവിടന്ന്
അദ്ദേഹത്തിനു
നൽകിയിരിക്കുന്നു
7
കാരണം
രാജാവ്
യഹോവയിൽ
ആശ്രയിക്കുന്നു
8
അവിടന്ന്
അങ്ങയുടെ
ശത്രുക്കളെ
മുഴുവനും
പിടിച്ചടക്കും
9
അവിടന്ന്
പ്രത്യക്ഷനാകുമ്പോൾ
10
അവിടന്ന്
അവരുടെ
പിൻതലമുറയെ
ഭൂമിയിൽനിന്ന്
തുടച്ചുനീക്കും
11
അവർ
അങ്ങേക്കെതിരേ
തിന്മ
ആസൂത്രണംചെയ്ത്
12
അവർക്കുനേരേ
അവിടന്ന്
അസ്ത്രങ്ങൾ
തൊടുക്കുമ്പോൾ
13
യഹോവേ
അവിടത്തെ
ശക്തിയിൽ
അങ്ങ്
ഉന്നതനായിരിക്കട്ടെ