സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
145
1 എന്റെ ദൈവമായ രാജാവേ ഞാൻ അങ്ങയെ പുകഴ്ത്തും
2 ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും
3 യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്
4 ഓരോ തലമുറയും അനന്തരതലമുറയോട്
5 അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും
6 അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും
7 അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും
8 യഹോവ ആർദ്രഹൃദയനും കരുണാമയനും
9 യഹോവ എല്ലാവർക്കും നല്ലവൻ
10 യഹോവേ അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു
11 അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും
12 അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും
13 അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു
14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു
15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു
16 അവിടന്ന് തൃക്കൈ തുറക്കുന്നു
17 യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു
18 യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും
19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു
20 തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു
21 എന്റെ വായ് യഹോവയുടെ സ്തുതികൾ ഉയർത്തും

Add Note