സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
74
1 ദൈവമേ അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്
2 അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ
3 അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ അവശിഷ്ടങ്ങളിലേക്കു തിരിയണമേ
4 അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി
5 കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെ
6 അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാം
7 അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി നിലംപൊത്തിച്ചിരിക്കുന്നു
8 ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു
9 ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല
10 ദൈവമേ ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും
11 അങ്ങയുടെ കരം അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു
12 ദൈവമേ അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്
13 അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു
14 ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും
15 ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു
16 പകൽ അങ്ങയുടേതാകുന്നു രാത്രിയും അങ്ങേക്കുള്ളതുതന്നെ
17 ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്
18 യഹോവേ ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും
19 അങ്ങയുടെ പ്രാവിന്റെ ജീവൻ ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ
20 അവിടത്തെ ഉടമ്പടി ഓർക്കണമേ
21 പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ
22 ദൈവമേ എഴുന്നേൽക്കണമേ അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ
23 അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ

Add Note