സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
94
1 യഹോവേ പ്രതികാരത്തിന്റെ ദൈവമേ
2 ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കണമേ
3 ദുഷ്ടർ ഇനിയും എത്രനാൾ യഹോവേ
4 അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു
5 യഹോവേ അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു
6 വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു
7 അവർ ഇപ്രകാരം പറയുന്നു യഹോവ കാണുന്നില്ല
8 ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ കരുതിയിരിക്കുക
9 കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ
10 രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ
11 മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു
12 യഹോവേ അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ
13 അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു
14 കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല
15 ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും
16 ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്
17 യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ
18 എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ
19 എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ
20 അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ
21 അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന്
22 എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു
23 അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും

Add Note