സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
150
1 യഹോവയെ വാഴ്ത്തുക
2 അവിടത്തെ അതിമഹത്തായ പ്രവൃത്തികൾക്കായി ദൈവത്തെ സ്തുതിപ്പിൻ
3 കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ
4 തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ
5 ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ
6 സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ

Add Note