സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
ദൈവമേ
സീയോനിൽ
സ്തുതി
അങ്ങേക്ക്
യോഗ്യം
2
പ്രാർഥനയ്ക്ക്
ഉത്തരമരുളുന്ന
ദൈവമേ
3
ഞങ്ങളുടെ
പാപങ്ങൾ
ഞങ്ങളെ
മൂടിക്കളഞ്ഞെങ്കിലും
4
അങ്ങയുടെ
വിശുദ്ധമന്ദിരാങ്കണത്തിൽ
വസിക്കേണ്ടതിന്
5
ഭൂമിയിലെ
സകലസീമകൾക്കും
6
അവിടന്ന്
ബലം
അരയ്ക്കുകെട്ടിക്കൊണ്ട്
7
അവിടന്ന്
സമുദ്രങ്ങളുടെ
ഗർജനവും
8
ഭൂമിയിലെല്ലായിടത്തും
പാർക്കുന്ന
ജനം
അവിടത്തെ
അത്ഭുതങ്ങൾനിമിത്തം
വിസ്മയപ്പെടുന്നു
9
അവിടന്ന്
ഭൂമിയെ
സന്ദർശിക്കുകയും
അത്
നനയ്ക്കുകയും
ചെയ്യുന്നു
10
അങ്ങ്
അതിന്റെ
ഉഴവുചാലുകളെ
നനയ്ക്കുന്നു
11
അങ്ങ്
സംവത്സരത്തെ
നന്മകൊണ്ട്
കിരീടമണിയിക്കുന്നു
12
മരുഭൂമിയിലെ
പുൽമേടുകൾ
സമൃദ്ധിപൊഴിക്കുന്നു
13
പുൽപ്പുറങ്ങളിൽ
ആട്ടിൻപറ്റം
നിറഞ്ഞിരിക്കുന്നു