സങ്കീർത്തനങ്ങൾ
OMCV Malayalam Contemporary Version
1
എന്റെ
ഹൃദയം
ശുഭചിന്തയാൽ
നിറഞ്ഞുകവിയുന്നു
2
അങ്ങ്
മാനവകുലജാതരിൽ
അതിസുന്ദരൻ
3
വീരനായ
യോദ്ധാവേ
അങ്ങയുടെ
വാൾ
അരയ്ക്കുകെട്ടുക
4
സത്യത്തിനും
സൗമ്യതയ്ക്കും
നീതിക്കുംവേണ്ടി
5
അവിടത്തെ
കൂരമ്പുകൾ
രാജവിരോധികളുടെ
നെഞ്ചകം
തകർക്കട്ടെ
6
ദൈവമേ
അവിടത്തെ
സിംഹാസനം
എന്നെന്നേക്കും
നിലനിൽക്കും
7
അവിടന്ന്
നീതിയെ
സ്നേഹിക്കുകയും
ദുഷ്ടതയെ
വെറുക്കുകയും
ചെയ്യുന്നു
8
അങ്ങയുടെ
ഉടയാടകൾ
മീറയും
ചന്ദനവും
ലവംഗവുംകൊണ്ട്
പരിമളപൂരിതമായിരിക്കുന്നു
9
അന്തഃപുരനാരികളിൽ
രാജകുമാരികളുണ്ട്
10
അല്ലയോ
കുമാരീ
കേൾക്കൂ
ശ്രദ്ധയോടെ
ചെവിചായ്
ക്കൂ
11
അപ്പോൾ
രാജാവ്
നിന്റെ
സൗന്ദര്യത്തിൽ
ആകൃഷ്ടനായിത്തീരട്ടെ
12
സോരിലെ
രാജകുമാരി
നിനക്കൊരുപഹാരവുമായി
കടന്നുവരും
13
രാജകുമാരി
അവളുടെ
അന്തപുരത്തിൽ
ശോഭാപരിപൂർണയായിരിക്കുന്നു
14
ചിത്രത്തയ്യലുള്ള
നിലയങ്കി
ധരിച്ചവളായി
അവൾ
രാജസന്നിധിയിലേക്ക്
ആനയിക്കപ്പെടുന്നു
15
ആനന്ദത്തോടും
ആഹ്ലാദത്തോടും
അവർ
ആനയിക്കപ്പെടുന്നു
16
അവിടത്തെ
പുത്രന്മാർ
അങ്ങയുടെ
അനന്തരാവകാശികളായി
അവരോധിക്കപ്പെടും
17
ഞാൻ
അങ്ങയുടെ
സ്മരണ
എല്ലാ
തലമുറകളിലും
നിലനിർത്തും