സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
97
1 യഹോവ വാഴുന്നു ഭൂമി ഉല്ലസിക്കട്ടെ
2 മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു
3 അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു
4 അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു
5 പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു
6 ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും
7 പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും
8 യഹോവേ അവിടത്തെ ന്യായവിധികൾനിമിത്തം
9 കാരണം യഹോവേ അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ
10 യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ
11 നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു
12 നീതിനിഷ്ഠരേ യഹോവയിൽ ആനന്ദിക്കുകയും

Add Note