സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
9
1 യഹോവേ ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും
2 ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും
3 എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു
4 കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു
5 അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു
6 അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു
7 യഹോവ എന്നേക്കും വാഴുന്നു
8 അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും
9 യഹോവ പീഡിതർക്കൊരു അഭയസ്ഥാനം
10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു
11 സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക
12 കാരണം രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു
13 യഹോവേ എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ
14 സീയോൻപുത്രിയുടെ കവാടത്തിൽ
15 രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു
16 യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു
17 ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു
18 എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല
19 യഹോവേ എഴുന്നേൽക്കണമേ മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ
20 യഹോവേ ഭീതിയാൽ അവരെ തകർക്കണമേ

Add Note