സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
42
1 നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ
2 ഞാൻ ദൈവത്തിനായി ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു
3 രാവും പകലും
4 ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ
5 എന്റെ ആത്മാവേ നീ എന്തിനു വിഷാദിക്കുന്നു
6 എന്റെ ദൈവമേ ഞാൻ വിഷാദിച്ചിരിക്കുന്നു
7 ജലപാതകളുടെ ഗർജനത്താൽ
8 പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു
9 എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു
10 നിന്റെ ദൈവം എവിടെ
11 എന്റെ ആത്മാവേ നീ എന്തിനു വിഷാദിക്കുന്നു

Add Note